[aps-counter theme=”theme-1″]
ഞെട്ടിത്തരിച്ച് അജു വർഗീസ്..” ഫീനിക്സ്” ചിത്രത്തിന്റെ പ്രൊമോ വീഡിയോ വൈറലാകുന്നു
ചിത്രത്തിന്റെ തിരക്കഥ വായിക്കാൻ ഇരിക്കുന്ന നടൻ അജു വർഗീസിനെ ശരിക്കും ഞെട്ടിച്ചു ഫീനിക്സ് ചിത്രത്തിന്റെ തിരക്കഥ.വായിക്കുന്നതിനായി പേജുകൾ മറിക്കുമ്പോൾ ലൈറ്റ് ഓഫ് ആകുന്നു പേജ് മടക്കി വയ്ക്കുമ്പോൾ വീണ്ടും ലൈറ്റ് ഓൺ ആവുന്നു......