Monday, February 6, 2023

Trending News

ആണ്‍പിള്ളേർ പോലും കുടിക്കാത്ത സാധനം; കള്ളുകുടിച്ച് അനിഖ; ഓ മൈ ഡാർലിംഗ് ടീസർ പുറത്ത്

0
ബാലതാരമായി എത്തി പ്രേക്ഷകരുടെ മനംകവര്‍ന്ന അനിഖ സുരേന്ദ്രന്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന 'ഓ മൈ ഡാര്‍ലിംഗ്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ആല്‍ഫ്രഡ് ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ...

”കിസ പറയണതാരോ’; ഡിയര്‍ വാപ്പിയിലെ ലിറിക്കല്‍ വിഡിയോ പുറത്തിറങ്ങി

0
ലാലും അനഘ നാരായണനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഡിയര്‍ വാപ്പി എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വിഡിയോ പുറത്തിരങ്ങി. 'കിസ പറയണതാരോ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയാണ് പുറത്തിറങ്ങിയത്. കൈലാസ് മേനോനാണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്....

മനസ്സിനോളം സൗന്ദര്യം മറ്റൊന്നിനുമില്ല; മൂന്ന് സുന്ദരിമാരെ അണിനിരത്തി ടിടി ദേവസി ജ്വല്ലറിയുടെ പുതിയ ക്യാമ്പയിന്‍

0
നിറവും ശരീരസൗന്ദര്യവും എല്ലാം നോക്കിയായിരുന്നു ഒരുകാലത്ത് പരസ്യ ചിത്രങ്ങളില്‍ ആളുകളെ തിരഞ്ഞെടുത്തത്. ഇപ്പോഴും അതില്‍ വലിയ മാറ്റം വന്നു എന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ അതില്‍ നിന്നെല്ലാം ഇപ്പോള്‍ മാറി ചിന്തിച്ചിരിക്കുകയാണ് ടിടി...

“കാസർഗോൾഡ് ” മോഷൻ ഡിജിറ്റൽ പോസ്റ്റർ റിലീസ് ചെയ്‌തു

0
ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ,വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന "കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ മോഷൻ ഡിജിറ്റൽ...

മമ്മൂട്ടി അഖിൽ അക്കിനേനി ചിത്രം ഏജന്റ് 2023 ഏപ്രിൽ 28 ന് റിലീസ്

0
മെഗാ സ്റ്റാർ മമ്മൂട്ടിയും യംഗ് ആൻഡ് ഡൈനാമിക് ഹീറോ അഖിൽ അക്കിനേനിയും സ്റ്റൈലിഷ് മേക്കർ സുരേന്ദർ റെഡ്ഡിയും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യ പ്രൊജക്റ്റ് ഏജന്റ് തിയേറ്ററിൽ റിലീസിന് തയ്യാറെടുക്കുകയാണ്. പുതുവർഷത്തോടനുബന്ധിച്ച്...

ഒരു തുള്ളി ജവാന് വേണ്ടി ശ്രീനാഥ് ഭാസി, മാസായി ലുക്മാനും; കൊറോണ ജവാന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍...

0
ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും നിര്‍മ്മിച്ച് നവാഗതനായ സി സി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൊറോണ ജവാന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു മുഴുനീള കോമഡി എന്റർടൈനറായി...

തരംഗമായി ദസറ ടീസർ, 24 മണിക്കൂറിനുള്ളിൽ വീഡിയോ 13 മില്യൺ വ്യൂസ് എന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കി

0
നാച്ചുറൽ സ്റ്റാർ നാനിയുടെ മാസ്സ് ആക്ഷൻ എന്റർടെയ്നർ ദസറയുടെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ടീസറിന് ഇതിനോടൊപ്പം തന്നെ പാൻ ഇന്ത്യാ തലത്തിൽ അതിഗംഭീര അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. നാനിയുടെ വ്യത്യസ്ത വേഷപ്പകർച്ചയും ടീസറിലെ...

അ‍ർജുനും അനശ്വരയും മമിതയും ഒന്നിക്കുന്ന ‘പ്രണയവിലാസ’ത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു

0
സൂപ്പർ ഹിറ്റായ 'സൂപ്പർ ശരണ്യ'യ്ക്ക് ശേഷം ‘അർജ്ജുൻ അശോകനും മമിതാ ബൈജുവും അനശ്വര രാജനും വീണ്ടുമൊന്നിക്കുന്ന ’പ്രണയവിലാസം‘ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'കാതൽ മരങ്ങൾ പൂക്കണേ  നീയൊന്നിറങ്ങി നോക്കണേ...' എന്ന ഗാനം...

TT Devassy Jewellery’s new #ImPerfect campaign making headlines

0
TT Devassy Jewellery is making headlines with its #ImPerfect campaign for the world of color and body judgment. TT Devassy Jewellery's latest campaign features...

നാനിയും മൃണാള്‍ താക്കൂര്‍ ചിത്രത്തിന്റെ ഗ്രാന്‍ഡ് ലോഞ്ചിംഗ് നടന്നു

0
തെലുങ്ക് സൂപ്പര്‍ താരം നാനി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'നാനി 30' എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നല്‍കിയിരിക്കുന്ന പേര്, സീതാരാമം എന്ന ചിത്രത്തിലൂടെ രാജ്യമെങ്ങും ആരാധകരെ നേടിയ മൃണാള്‍ താക്കൂറാണ് ചിത്രത്തിലെ...

വാൾട്ടയർ വീരയ്യയുടെ വിജയാഘോഷ ചടങ്ങിൽ വികാരഭരിത പ്രസംഗവുമായി മെഗാ പവർ സ്റ്റാർ രാംചരൺ

0
മെഗാസ്റ്റാർ ചിരഞ്ജീവി, മാസ് മഹാരാജ രവി തേജ, സംവിധായകൻ ബോബി കൊല്ലി (കെ എസ് രവീന്ദ്ര) മെഗാ മാസ് എന്റർടെയ്‌നർ 'വാൾട്ടയർ വീരയ്യ' ജനുവരി 13ന് സംക്രാന്തി റിലീസായി ലോകമെമ്പാടും പ്രദർശനത്തിന് എത്തി...

നാനിയുടെ ദസ്റയുടെ ടീസർ പുറത്തിറക്കി ദുൽഖർ സൽമാൻ !

0
സാർവത്രിക ആകർഷണീയതയുള്ള സിനിമകൾ ഭാഷയുടെ അതിർവരമ്പുകൾ തകർക്കുന്നു.  അത് കൈകാര്യം ചെയ്യുന്ന വിഷയം വലിയൊരു വിഭാഗം പ്രേക്ഷകരുമായി ബന്ധിപ്പിക്കുന്നുവെങ്കിൽ, സിനിമ ഒരു പാൻ ഇന്ത്യൻ സിനിമയായി അംഗീകരിക്കപ്പെടും. നാച്ചുറൽ സ്റ്റാർ നാനി നായകനാകുന്ന...

അർജുൻ അശോകൻ, അനശ്വര രാജൻ, മമിതാ ബൈജു ചിത്രം “പ്രണയ വിലാസം” ഫെബ്രുവരി 17ന് തീയേറ്ററുകളിൽ

0
സൂപ്പർ ഹിറ്റായ " സൂപ്പർ ശരണ്യ " എന്ന ചിത്രത്തിനു ശേഷം അർജ്ജുൻ അശോകൻ,അനശ്വര രാജൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന " പ്രണയ വിലാസം ഫെബ്രുവരി 17ന് തീയേറ്ററിൽ.  നിഖിൽ മുരളി...

ബി.കെ ഹരിനാരായണന് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു

0
പ്രശസ്ത ഗാനരചയിതാവും കവിയും കേരള സംസ്ഥാന അവാര്‍ഡ് ജേതാവുമായ ബി.കെ ഹരിനാരായണന് ഗോള്‍ഡന്‍ വിസ.മലയാള സിനിമാ ഗാനരംഗത്തിന് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് യു.എ.ഇ ഗവര്‍മെന്റ് ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചത്.സാംസ്‌കാരിക വകുപ്പിന്റെ നോമിനേഷന്‍...

കാന്താരക്ക് ശേഷം നെയ്മറിന്റെ VFX വുമായി ലവകുശ ടീം

0
2022 വർഷം, ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ വിജയം ആയിരുന്നു റിഷാബ് ഷെട്ടി തിരക്കഥ എഴുതി, സംവിധാനം ചെയ്ത് അഭിനയിച്ച കാന്താര എന്ന ചിത്രം. കർണാടകയിലെ ഒരു ഉൾനാടൻ ഗ്രാമവും അവിടെ...

ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ ചിത്രമായ ‘എൽ.ജി.എം’ ആരംഭിച്ചു

0
സാക്ഷിയും മഹേന്ദ്ര സിംഗ് ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന 'എൽ.ജി.എം' ന്റെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിച്ചു, ഇന്ന് ചെന്നൈയിൽ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന് തുടക്കം...

സത്യദേവ് 26, ഡാലി ധനഞ്ജയ 26, ഈശ്വർ കാർത്തിക്, പത്മജ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ഓൾഡ് ടൗൺ പിക്ചേഴ്സ്...

0
സൂപ്പർ താരം സത്യദേവും കന്നഡ താരം ഡാലി ധനഞ്ജയയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് സീബ്ര എന്ന് പേര് നൽകി. ഇരുവരുടെയും 26 മത് ചിത്രം ആണ് എന്ന പ്രത്യേകത കൂടി സീബ്രയ്ക്ക് ഉണ്ട്....

നാനിയുടെ പാൻ ഇന്ത്യൻ ചിത്രം ദസറയുടെ ടീസർ ജനുവരി 30ന് പുറത്തിറങ്ങുന്നു

0
നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ദസറ" . ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്....

തമിഴ് ഇൻഡസ്ട്രിയിൽ തരംഗം സൃഷ്ടിച്ച് അയാലി!

0
ഇന്ത്യയിലെ ഏറ്റവും വലിയ ഹോം ഗ്രൗൺ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ZEE5, അതിന്റെ അടുത്ത തമിഴ് ഒറിജിനൽ സീരീസ് 'അയാലി' 2023 ജനുവരി 26-ന് പ്രീമിയർ ചെയ്യാൻ ഒരുങ്ങുന്നു.കൗമാരക്കാരിയായ തമിഴ് സെൽവിയെയും സമൂഹത്തിലെ...

വിക്ടറി വെങ്കിടേഷ്, നവാസുദ്ദീൻ സിദ്ദിഖി, സൈലേഷ് കൊളാനു, വെങ്കട്ട് ബോയനപള്ളി, നിഹാരിക എന്റർടൈൻമെന്റിന്റെ സൈന്ധവ് ലോഞ്ച്...

0
നിഹാരിക എന്റർടൈൻമെന്റിന്റെ ബാനറിൽ വെങ്കട്ട് ബോയനപള്ളി നിർമ്മിക്കുന്ന വൈ സൈലേഷ് കൊളാനു സംവിധാനം ചെയ്യുന്ന വിക്ടറി വെങ്കിടേഷിന്റെ 75-ാമത് ചിത്രം സൈന്ധവ് ഹൈദരാബാദിലെ രാമനായിഡു സ്റ്റുഡിയോയിൽ പൂജാ ചടങ്ങുകളോടെ ലോഞ്ച് ചെയ്തു നായകൻ നാനി,...