മെഗാസ്റ്റാറും പവർ സ്റ്റാറും ഒരുമിക്കുമ്പോൾ! ‘ആചാര്യ ‘യുടെ തകർപ്പൻ ട്രെയിലർ പുറത്ത്

തെന്നിന്ത്യൻ സിനിമാലോകത്തെ മെഗാസ്റ്റാർ ചിരഞ്ജീവിയും മകൻ രാംചരണും പ്രധാനവേഷങ്ങളിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആണ് ആചാര്യ. സ്ഥപ്പർ ഹിറ്റ് സംവിധായകൻ ആയ കൊരടാല ശിവ ആണ് ചിത്രത്തിൻറെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിൻറെ ട്രെയിലർ ഇന്ന് റിലീസ് ചെയ്തു .ചുരുങ്ങിയ സമയം കൊണ്ട് മില്യൺ കാഴ്ചക്കാരെ ആണ് ട്രെയിലർ സ്വന്ത മാക്കിയത്.

മാസ്സ് പ്രകടനത്തിൽ എത്തിയ അച്ഛനെയും മകനെയും ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത് .രണ്ടുപേരും തീയേറ്ററിനെ ത്രസിപ്പിക്കും എന്നാണ് ആരാധകർ യൂട്യൂബിന് താഴെ നൽകുന്ന കമൻറുകൾ. ഇതിനു മുമ്പ് ചിത്രമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ടീസറിനും വീഡിയോസോങ്ങിനും ഇതേ അഭിപ്രായം തന്നെയാണ് ആരാധകർ നൽകിയിരുന്നത്. അച്ഛനും മകനും കൂടി ചേർന്ന് പ്രേക്ഷകർക്ക് ഒരുക്കിയിരിക്കുന്നത് വലിയൊരു വിസ്മയമാണ് എന്നാണ് അണിയറ പ്രവർത്തകരുടെ റിപ്പോർട്ടുകൾ.


ഏപ്രിൽ ഇരുപത്തിയൊന്പതിനു ഈദ് റിലീസ് ആയാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത് എന്നാണ് പ്രാഥമിക വിവരം. ചിത്രത്തിൽ നായികയായി എത്തുന്നത് പൂജ ഹെഗ്‌ഡെ ആണ്. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കാജൽ അഗർവാളാണ്.ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നിരഞ്ജൻ റെഡ്‌ഡി, അന്വേഷ റെഡ്‌ഡി എന്നിവരാണ്. മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബിൽ ട്രെയിലർ വീഡിയോ കണ്ടത് 50 ലക്ഷത്തിലധികം ആളുകളാണ്. ലക്ഷക്കണക്കിന് ആളുകളാണ് കമൻറുകളുമായി സോഷ്യൽ മീഡിയയിൽ ഉടനീളം എത്തിയിട്ടുള്ളത്.

Hot this week

Kalyani Priyadarshan

Kalyani Priyadarshan Photos Stills Gallery | Actress Kalyani Priyadarshan...

Nayanthara Chakravarthy

Nayanthara Chakravarthy Actress Photos Stills Gallery | Actress Nayanthara...

Sanuja Somanath

Sanuja Somanath (Sanju Somanath) Actress Photos Stills Gallery Sanuja Somanath...

Nikhila Vimal

Nikhila Vimal Actress Photos Stills Gallery Nikhila Vimal  Photos including...

Jewel Mary

Jewel Mary Photos Stills Gallery | Actress Jewel Mary...

Topics

പോരാട്ടത്തിന് ഭൈരവനും ബുജ്ജിയും; കൽക്കിയുടെ സ്പെഷ്യൽ അനിമേഷൻ ട്രെയിലർ പ്രൈമം വിഡിയോയിൽ, ആഘോഷമാക്കി അണിയറപ്രവർത്തകർ

വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് - നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന...

ഹന്നാ അലക്സാണ്ടറായി ഹന്നാ റെജി കോശി; ‘ഡിഎൻഎ’യിലെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്, ചിത്രം ജൂൺ 14-ന് തീയറ്ററുകളിലേക്ക്

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം...

പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രവുമായി എന്‍ടിആര്‍

ആരാധകരെ പിറന്നാള്‍ ദിനത്തില്‍ ആവേശം കൊള്ളിച്ചുകൊണ്ട് ആര്‍ആര്‍ആര്‍ താരം എന്‍ടിആറിന്റെ പുതിയ...

‘ഭയം പതിയിരിക്കുന്ന ഗാനം; ദേവര പാര്‍ട്ട്‌ 1-ലെ ‘ഫിയര്‍ സോങ്ങ്’ പുറത്ത്

കൊരട്ടല ശിവയുടെ എൻടിആർ ചിത്രം ദേവര പാര്‍ട്ട്‌ 1-ലെ ആദ്യ ഗാനം...

ആരാണ് ബുജ്ജി? കല്‍ക്കി 2898 എഡിയിലെ പുതിയ കഥാപാത്രം മേയ് 22-ന്

പ്രേക്ഷകര്‍ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. പ്രഭാസ്,...

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ...

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ...
spot_img

Related Articles

Popular Categories

spot_imgspot_img