Thursday, March 28, 2024
HomeMalayalamഒന്ന് പൊട്ടിക്കരഞ്ഞുടെ എന്ന കമൻറ്: അതിൻറെ ആവശ്യം ഒന്നും ഇല്ലെന്ന് അഭയ ഹിരൺ മയി

ഒന്ന് പൊട്ടിക്കരഞ്ഞുടെ എന്ന കമൻറ്: അതിൻറെ ആവശ്യം ഒന്നും ഇല്ലെന്ന് അഭയ ഹിരൺ മയി

സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ നിറഞ്ഞു നിൽക്കുന്ന വാർത്തയാണ് നടി അമൃത സുരേഷിന്റെയും ഗോപിസുന്ദറിന്റെയും പ്രണയം. ഇരുവരും കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലൂടെ ചിത്രം പങ്കു വച്ചു കൊണ്ടാണ് ഒരുമിക്കുന്നു എന്ന വാർത്ത പുറത്തുവിട്ടത്. ഇതിനുമുമ്പ് ഗോപിസുന്ദർ ഏറെക്കാലമായി ഗായിക അഭയ ഹിരൺമയുമായി പ്രണയത്തിലായിരുന്നു .വിവാഹേതര ബന്ധത്തിൽ കഴിഞ്ഞിരുന്ന താരങ്ങൾ സോഷ്യൽമീഡിയയിലും സജീവമായിരുന്നു. ഇന്നലെയായിരുന്നു അഭയയുടെ പിറന്നാൾ ആഘോഷം നടന്നത്. ആഘോഷത്തിൽ ഗോപിസുന്ദറിന്റെ ചിത്രങ്ങളും കണ്ടിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരാണ് നൽകിയത്. ഇതിനു താഴെ അഭയ നൽകിയ മറുപടിയാണിത് ശ്രദ്ധേയമാകുന്നത്.

ഒരാൾ ഒന്ന് പൊട്ടിക്കരഞ്ഞു കൂടെ എന്ന് ചോദിച്ചപ്പോൾ അവർ നൽകിയ മറുപടി എന്തിന് എന്നായിരുന്നു ,അതേസമയം മറ്റൊരാൾ ഗോപിസുന്ദർ നാളിനു വന്നിരുന്നില്ലേ എന്ന ചോദ്യത്തിന് വന്നിരുന്നു ചേട്ടനെ അറിയിക്കാൻ പറ്റില്ല എന്നും അറിയിച്ചു ,വളരെ പോസിറ്റീവായി തന്നെയാണ് അഭയ ഈ വിഷയത്തെ ഏറ്റെടുത്തിരിക്കുന്നത് എന്നാണ് കമൻറുകളിൽ കാണാൻ സാധിക്കുന്നത് .

ഇരുവരും തമ്മിലുള്ള പ്രശ്നം എന്താണെന്ന് വ്യക്തമായിട്ടില്ല ,പക്ഷേ അമൃതയും ഗോപീസുന്ദറും പ്രണയത്തിലാണെന്ന് ഒഫീഷ്യലായി രേഖപ്പെടുത്തുകയും ചെയ്തു.
അമൃതാ സുരേഷ് ആദ്യവിവാഹം ചെയ്തത് നടൻ ബാല യെ ആയിരുന്നു. അതിൽ ഒരു മകളുമുണ്ട്. ബാലയും രണ്ടാമത് വിവാഹം ചെയ്തു. അതിനിടയിലായിരുന്നു അമൃതയും നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെ കുറിച്ച് ഒരു വാർത്ത പുറത്തു വന്നത് .പക്ഷേ ഓഡിയോ ലീക്ക് ആയിരുന്നെങ്കിലും പിന്നീട് അത് യൂട്യൂബിൽ നിന്നും റിമൂവ് ചെയ്യുക ആയിരുന്നു .

RELATED ARTICLES
- Advertisment -

Most Popular

Recent Comments