Thursday, April 25, 2024
HomeMalayalamചെറുപ്പം മുതലേ മനോഹരമായി വസ്ത്രം ധരിക്കുമായിരുന്നു: ഫാഷൻ സങ്കല്പത്തെക്കുറിച്ച് അഭയ ഹിരണ്മയി

ചെറുപ്പം മുതലേ മനോഹരമായി വസ്ത്രം ധരിക്കുമായിരുന്നു: ഫാഷൻ സങ്കല്പത്തെക്കുറിച്ച് അഭയ ഹിരണ്മയി

ഗായികയായി മലയാളികൾക്ക് സുപരിചിതയായ താരമാണ് ആണ് അഭയ ഹിരണ്മയി. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം നിരവധി ഫോട്ടോകൾ ആണ് ഇപ്പോൾ പങ്കുവയ്ക്കുന്നത് ,സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഈയിടെ ഫാഷൻ കരിയറിനെ കുറിച്ച് തുറന്നു പറയുകയാണ്.

കുഞ്ഞുനാൾ മുതലേ തനിക്ക് മനോഹരമായ വസ്ത്രം ധരിക്കാൻ അറിയാമായിരുന്നു, ഗായിക എന്ന നിലയിലാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടിയത് ,ഗായിക എന്ന ലേബലിൽ തന്നെയാണ് തന്നെ ഫോട്ടോഷൂട്ട് ലേക്ക് എത്തിച്ചത്. ഫോട്ടോഷൂട്ടുകൾ എല്ലാം വളരെ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു, വളരെ നല്ല പ്രതികരണങ്ങൾ ലഭിച്ചു ,അതുകൊണ്ടാണ് ഈ മേഖലയിൽ കൂടുതൽ തിളങ്ങാൻ തീരുമാനിച്ചത്.

ഫാഷൻ എന്നർത്ഥം എൻറെ കാഴ്ചപ്പാടിൽ കംഫർട്ട് എന്നാണ് അർത്ഥം, അപ്പുറത്തേക്ക് അതിനൊരു ഉത്തരം ഇതുവരെ കണ്ടിട്ടില്ല, നമ്മൾ ധരിക്കുന്ന വേഷം ഔട്ട്ഫിറ്റ് അള്‍ട്രാ മോഡേണോ ട്രെഡീഷനലോ ആകട്ടെ, അത് ധരിക്കുന്ന ആളുടെ ആത്മവിശ്വാസവും സന്തോഷവും ലഭിക്കുന്നില്ലെങ്കിൽ ഏത് ഫാഷൻ ധരിച്ചിട്ടും ഒരു കാര്യവുമില്ല അതുകൊണ്ടുതന്നെ ഫാഷന്‍ എന്ന ചോദ്യത്തിന് കംഫര്‍ട്ട് എന്ന് ഉത്തരം നൽകാൻ ആണ് എനിക്കിഷ്ടം. കൂടാതെ ബ്രാൻഡഡ് വസ്ത്രങ്ങൾ ധരിക്കുന്നത് വലിയ കാര്യമായി കണക്കാക്കുന്നില്ല ,വസ്ത്രത്തിന് വില യെക്കാളും ബ്രാൻഡിനെ കഴിഞ്ഞു ആളുകൾ ധരിക്കുന്ന ഭംഗി കാണ് പ്രാധാന്യം, നമുക്ക് സന്തോഷവും ഭംഗിയും അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാൻ ശ്രമിക്കുക അങ്ങനെയുള്ള വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കുന്ന ആളാണു ഞാന്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments