മലയാള സിനിമയുടെ പ്രിയപ്പെട്ട നടി അഹാന കൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയമാകുന്നു, നടി മൈഥിലിയുടെ വിവാഹ ചടങ്ങിനെത്തിയ അഹാനയുടെ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് ,അഹാനയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നിമിഷ് രവി, അദ്ദേഹത്തോടൊപ്പമുള്ള ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഏറ്റവും ആത്മാർത്ഥ സുഹൃത്ത് ഒരു നിഴൽ പോലെ നിങ്ങൾ നിങ്ങളോടൊപ്പം ഉണ്ടാകും എന്ന് ക്യാപ്ഷനായിരുന്നു താരം നൽകിയത്.
ചിത്രം ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽമീഡിയ ശ്രദ്ധനേടിയത്, അഹാനയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം അടി ആണ്. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ എത്തുന്നു.
ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് ,അതിനുശേഷം അഭിനയിച്ചത് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ ആയിരുന്നു. പിന്നീട് നായികയായി എത്തിയത് ലൂക്കാ എന്ന ചിത്രത്തിലാണ്. പിന്നീട് നിരവധി ചിത്രങ്ങൾ ആയിരുന്നു താരത്തെ തേടിയെത്തിയത് ,സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ അഹാന വളരെയധികം സജീവമാണ് താരത്തിന് ഒരു യൂട്യൂബ് ചാനൽ ഉണ്ട്.
വീട്ടിലെ എല്ലാവരും യൂട്യൂബ് ചാനലിൽ വളരെയധികം സജീവമായ ആളുകളാണ്, എല്ലാവരും പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടവരാണ്