എൻറെ ചിത്രത്തിലെ ആ ജോലി ഒരാൾക്കും വിട്ടുനൽകാൻ എനിക്കിഷ്ടമല്ല : അമൽ നീരദ്

ബിഗ് ബി കഴിഞ്ഞ് 15 വർഷത്തിന് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒരുമിച്ച് ചിത്രമായിരുന്നു ഭീഷ്മപർവ്വം. നീണ്ട ഇടവേളക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിച്ചപ്പോൾ കേരളത്തിലെ തിയേറ്ററുകളിൽ  ഉത്സവമായിരുന്നു. ആക്ഷനും പ്രണയവും ഡ്രാമയും എല്ലാം ഒത്തു കംപ്ലീറ്റ് എന്റർടെയിനർ ആയ ഭീഷ്മപര്വ്വം മലയാളക്കര ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒട്ടേറെ മാറ്റങ്ങൾക്കാണ് വിധേയമായത്. ഭീഷ്മപർവ്വതിലും ഈ മാറ്റങ്ങൾ പ്രകടമായി പ്രേക്ഷകർ കാണുകയും ചെയ്തു

ഇരുവരും ഒരുമിച്ച് എത്തുന്ന ബിഗ്ബിയുടെ രണ്ടാം ഭാഗത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. ബിഗ് ബി യുടെ രണ്ടാം ഭാഗമായ ബിലാൽ ഷൂട്ട് ചെയ്യാൻ ഒരുങ്ങുമ്പോൾ ഒക്കെ കോവിഡിന്റെ വരവ് ചിത്രത്തെ ബാധിച്ചിരുന്നു. 2കോവിഡ് തരംഗങ്ങളെ അതിജീവിച്ചാണ് താൻ ഭീഷ്മപര്വ്വം പൂർത്തിയാക്കിയത് എന്നും ഓരോ സിനിമകളിലും അല്പം വിശ്രമിച്ച ശേഷം മാത്രമേ അടുത്ത ചിത്രത്തെ കുറിച്ച് ആലോചിക്കാറ് ഉള്ളൂ എന്ന് അമൽ നീരദ് ഒരു അഭിമുഖത്തിലൂടെ പറയുകയാണ്. മാത്രമല്ല ചിത്രങ്ങൾക്ക് കാസ്റ്റിങ് ഡയറക്ടർ ഉണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരവും നൽകി.

തൻറെ സിനിമകൾക്ക് ഒരിക്കലും കാസ്റ്റിംഗ് ഡയറക്ടർ ഉണ്ടാകാറില്ല ,താൻ തന്നെയാണ് ജോലി ചെയ്യുന്നത് , ആ ജോലി വിട്ടുനൽകാൻ തനിക്ക് താൽപര്യമില്ല, ഓരോ കഥാപാത്രത്തെയും രൂപവും മാനറിസങ്ങളും ഒക്കെ ആദ്യമേ തന്റെ മനസ്സിൽ ആണ് ഉണ്ടാവുക, അതിനുപറ്റിയ വരെ ആണ് ഏൽപ്പിക്കാറ്. ഇതുവരെയുള്ള സിനിമ ജീവിതത്തിൽ ഒരുപാട് പേർക്ക് ഞാൻ കാരണം ബ്രേക്ക് നൽകാൻ കാരണമായിട്ടുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകിയത് ഇങ്ങനെയാണ്, ആർക്കും അവസരം നൽകാനായി താൻ ഒന്നും ചെയ്തിട്ടില്ല, അവരുടെ കഴിവുകൾ പരമാവധി ഉപയോഗിക്കുക മാത്രമാണ് അവർ ചെയ്തത് താൻ ഒരു നിമിത്തമായി എന്നു മാത്രം എന്നാണ് അമൽ നീരദ് പറയുന്നത്.

Hot this week

Kalyani Priyadarshan

Kalyani Priyadarshan Photos Stills Gallery | Actress Kalyani Priyadarshan...

Nayanthara Chakravarthy

Nayanthara Chakravarthy Actress Photos Stills Gallery | Actress Nayanthara...

Sanuja Somanath

Sanuja Somanath (Sanju Somanath) Actress Photos Stills Gallery Sanuja Somanath...

Nikhila Vimal

Nikhila Vimal Actress Photos Stills Gallery Nikhila Vimal  Photos including...

Jewel Mary

Jewel Mary Photos Stills Gallery | Actress Jewel Mary...

Topics

പോരാട്ടത്തിന് ഭൈരവനും ബുജ്ജിയും; കൽക്കിയുടെ സ്പെഷ്യൽ അനിമേഷൻ ട്രെയിലർ പ്രൈമം വിഡിയോയിൽ, ആഘോഷമാക്കി അണിയറപ്രവർത്തകർ

വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് - നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന...

ഹന്നാ അലക്സാണ്ടറായി ഹന്നാ റെജി കോശി; ‘ഡിഎൻഎ’യിലെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്, ചിത്രം ജൂൺ 14-ന് തീയറ്ററുകളിലേക്ക്

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം...

പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രവുമായി എന്‍ടിആര്‍

ആരാധകരെ പിറന്നാള്‍ ദിനത്തില്‍ ആവേശം കൊള്ളിച്ചുകൊണ്ട് ആര്‍ആര്‍ആര്‍ താരം എന്‍ടിആറിന്റെ പുതിയ...

‘ഭയം പതിയിരിക്കുന്ന ഗാനം; ദേവര പാര്‍ട്ട്‌ 1-ലെ ‘ഫിയര്‍ സോങ്ങ്’ പുറത്ത്

കൊരട്ടല ശിവയുടെ എൻടിആർ ചിത്രം ദേവര പാര്‍ട്ട്‌ 1-ലെ ആദ്യ ഗാനം...

ആരാണ് ബുജ്ജി? കല്‍ക്കി 2898 എഡിയിലെ പുതിയ കഥാപാത്രം മേയ് 22-ന്

പ്രേക്ഷകര്‍ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. പ്രഭാസ്,...

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ...

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ...
spot_img

Related Articles

Popular Categories

spot_imgspot_img