നീലത്താമര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് തെന്നിന്ത്യയിലും മലയാളത്തിലും നിരവധി സിനിമകൾ ചെയ്ത് തടിയാണ് അമലാപോൾ. നിരവധി ആരാധകരുള്ള അമലാപോളിബെറ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ചിത്രങ്ങൾക്ക് താഴെ താരം പങ്കുവെച്ച കുറിപ്പും ശ്രദ്ധേയമായി.
“എന്റെ ദീർഘകാല സുഹൃത്തുമായി ഒരു ഡേറ്റ് ഉണ്ടായിരുന്നു..” എന്നായിരുന്നു ഗ്രൂപ്പിലെ ആദ്യത്തെ വരി. പിന്നീട് “ഞാൻ എന്റെ കയാക്കിനെക്കുറിച്ചാണ് സംസാരിക്കുന്നത്” എന്ന് രണ്ടാമത്ത് കുറിച്ചിട്ടുമുണ്ട്. എന്നാൽ സുഹൃത്തുമായി ഡേറ്റ് ഉണ്ടായിരുന്നു എന്ന വരികളായിരുന്നു എല്ലാവരും ശ്രദ്ധിച്ചത്, ഗോവയിൽ കായക് ബോട്ടുകൾക്ക് ഒപ്പമുള്ള ചിത്രമാണ് അമല ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്
തമിഴിലെ സംവിധായകൻ വിജയ് നെ വിവാഹംചെയ്ത അമലാപോൾ അഭിനയരംഗത്ത് വീണ്ടും സജീവമായിരുന്നു, പക്ഷേ ഇരുവരുടെയും ദാമ്പത്യ ബന്ധത്തിലെ പൊരുത്തക്കേടുകൾ ഒടുവിൽ വിവാഹമോചനത്തിലേക്ക് ആയിരുന്നു എത്തിച്ചത്.പിന്നീട് വിജയ് വേറെ വിവാഹം ചെയ്യുകയും ചെയ്തു ,ഇടയ്ക്കായിരുന്നു അമലാപോൾ പ്രണയത്തിലാണെന്ന് മറ്റൊരു വാർത്ത പുറത്തുവന്നത്. ശേഷം താരം വിവാഹിതയാണെന്ന് പറഞ്ഞു ,സോഷ്യൽ മീഡിയ ചിത്രങ്ങളും പങ്കുവെച്ചു ,പക്ഷെ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഈ ചിത്രങ്ങൾ ഒക്കെ ഡിലീറ്റ് ചെയ്തു കളഞ്ഞത്.