Thursday, April 25, 2024
HomeMalayalamഒരു നൈറ്റ് വരാമോ ! അശ്ലീല കമന്റിന് വായടപ്പിച്ച് മറുപടിയുമായി അമേയ മാത്യു

ഒരു നൈറ്റ് വരാമോ ! അശ്ലീല കമന്റിന് വായടപ്പിച്ച് മറുപടിയുമായി അമേയ മാത്യു

കരിക്ക് എന്ന വ്യക്തി സീരീസിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അമേയ മാത്യു. ഒരൊറ്റ ഒറ്റ സീരിയലിലൂടെ തന്നെ താരം മലയാളികൾക്ക് സുപരിചിതയായിരുന്നു. ചില മലയാള ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും താരത്തിന് ശ്രദ്ധ നേടി കൊടുത്തത് കരിക്ക് തന്നെയായിരുന്നു ,സോഷ്യൽ മീഡിയയിൽ സജീവമായ നടി ഫോട്ടോഷൂട്ട് ഒക്കെ ഇടക്കിടക്ക് പങ്കുവയ്ക്കാറുണ്ട്. ഗ്ലാമർ ലുക്കിൽ ഉള്ള ഫോട്ടോസ് ആണ് പങ്കു വെക്കാനുള്ളത് ,ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങളൊക്കെ പ്രേക്ഷക ശ്രദ്ധ നേടാൻ ഉള്ളതും .തന്റെ ചിത്രത്തിന് താഴെ വന്ന അശ്ലീല കമന്റിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

ഇന്‍സ്റ്റാഗ്രാമില്‍ അഞ്ച് ലക്ഷം ഫോളോവേഴ്‌സ് ആണ് താരത്തിനുള്ളത് ,ഈ സന്തോഷം ആരാധകരുമായി പങ്കു വെക്കുമ്പോൾ ആയിരുന്നു അശ്ലീല കമന്റുമായി ഒരാൾ വന്നത്, സ്വിമ്മിങ് ഡ്രെസ്സില്‍ ഒരു കസേരയില്‍ ഇരിക്കുന്ന ചിത്രവും കുറിപ്പിനൊപ്പം അമേയ പങ്കുവെച്ചത്. ഈ ചിത്രത്തിന് താഴെ ‘കോണ്ടം ഉണ്ട് ഒരു നൈറ്റ് വരാമോ ‘ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇത് താരത്തെ പ്രകോപിത ആക്കുകയായിരുന്നു

‘നിന്റെ അപ്പനത് യൂസ് ചെയ്തിരുന്നെങ്കില്‍… സ്വന്തമായിട്ട് ഒരു ഐഡി പോലും ഇല്ലാതെ വെറുതെ നെയ്മറിന്റെ അപ്പന് വിളിപ്പിക്കാനായിട്ട് എന്നായിരുന്നു താരം നൽകിയ കമൻറ്’ ,ചുരുങ്ങിയ സമയം കൊണ്ട് കമന്റ് ചെയ്ത വ്യക്തി കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. നിരവധി പേർ ആയിരുന്നു താരത്തിന് പിന്തുണയുമായി രംഗത്ത് എത്തിയത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments