കഴിഞ്ഞ രണ്ടു മൂന്നു ദിവസകാലമായി സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്ന വാർത്തയായിരുന്നു അമൃത സുരേഷിന്റെയും ഗോപിസുന്ദറിന്റെയും വിവാഹം. ഇരുവരും സോഷ്യൽ മീഡിയയിലൂടെ പ്രണയിക്കുകയാണ് എന്ന വെളിപ്പെടുത്തിയതിന് പിന്നാലെ വന്നത് നിരവധി വിമർശനങ്ങളും ആയിരുന്നു. ഇപ്പോഴിതാ നെഗറ്റീവ് കമൻറുകൾ ഒക്കെ ഒഴിവാക്കി ഏറ്റവും പുതിയ വീഡിയോ വൈറലായി മാറുകയാണ്. അമൃതയും ഗോപീസുന്ദറും വർക്ക്ഔട്ട് ചെയ്യുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.
നെഗറ്റീവ് കമൻറുകൾ ഒക്കെ ഒഴിവാക്കി നിങ്ങൾ കൂടുതൽ ശക്തരാകുക എന്ന ക്യാപ്ഷൻ ആണ് അമൃത നൽകിയിരിക്കുന്നത്, ജിമ്മിലെ ട്രെയിനറുടെ കൂടെ നിൽക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
രണ്ടുപേരും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു. അമൃതയുടെ മകളും ഒപ്പമുണ്ടായിരുന്നു രണ്ടുപേരും പ്രണയത്തിലാണെന്ന് കൂടുതൽ വെളിപ്പെടുത്തലുകൾ നൽകിയായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചിരുന്നത് ,അമൃതയുടെ സഹോദരിയും ചിത്രം പങ്കുവെച്ചിരുന്നു. ഇതിനുപിന്നാലെ ഗോപി സുന്ദറിന് റ ആദ്യഭാര്യയെയും രണ്ടാമത്തെ കാമുകിയുമായ അഭയയേയും കുറിച്ച് വാർത്തകൾ പുറത്തുവന്നു. രണ്ടു ബന്ധങ്ങൾ ഒഴിവാക്കിയ ശേഷമാണ് ഇപ്പോൾ അമൃത യുമായി പ്രണയത്തിൽ ആയിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ രണ്ടു പേർക്കുമെതിരെ വരുന്നത് നിരവധി വിമർശനങ്ങളാണ്, ഇതിനിടയ്ക്ക് അമൃതയും വിജയ് ബാബുവും തമ്മിലും പ്രണയമുണ്ടായിരുന്നുവെന്ന് തരത്തിൽ വാർത്തകൾ പുറത്തു വരുന്നുണ്ട്.