Saturday, April 20, 2024
HomeMalayalamലൈവ് ചെയ്ത് കരഞ്ഞോണ്ട് വന്നതും ഇതേ ജനങ്ങൾക്ക് മുന്നിലല്ലേ : അമൃതയുടെ ക്യാപ്ഷൻ...

ലൈവ് ചെയ്ത് കരഞ്ഞോണ്ട് വന്നതും ഇതേ ജനങ്ങൾക്ക് മുന്നിലല്ലേ : അമൃതയുടെ ക്യാപ്ഷൻ അതിരുകടന്നെന്ന് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ട്രെൻഡിങ് ആയിരിക്കുന്ന വാർത്തയാണ് ഗോപിസുന്ദർ അമൃതാ സുരേഷ് വിവാഹം .ഇരുവരും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ വിമർശനങ്ങൾ ആയിരുന്നു ഏറെയും വന്നത് ഗോപിസുന്ദറിന്റെ മൂന്നാമത്തെ ബന്ധമാണ് അമൃതാ സുരേഷ് . രണ്ടാമത്തെ പ്രണയമാണ് ഗോപിസുന്ദർ കുടുംബവുമായി ആലോചിച്ചു കൊണ്ട് ജീവിക്കാൻ തീരുമാനിച്ചു എന്ന് കഴിഞ്ഞ ദിവസത്തെ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകർ മനസ്സിലാക്കി .ഇപ്പോഴും രണ്ടുപേരും ചിത്രങ്ങൾ പങ്കു വെച്ചു കൊണ്ട് തങ്ങളുടെ ജീവിതത്തിൽ ഇടപെടുന്നവർക്ക് പുട്ടും മുട്ടയും സമർപ്പിക്കുന്നു എന്ന് പറഞ്ഞാണ് പുതിയ പോസ്റ്റ് പങ്കുവെച്ചത്. ഒരു തൊഴിലും ഇല്ലാത്ത ആളുകൾക്ക് തങ്ങൾ ഈ പോസ്റ്റ് ഷെയർ ചെയ്യുന്നു എന്നും കൂട്ടിച്ചേർത്തു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് അമൃതയ്ക്ക് വരുന്നത്.

പ്രേക്ഷകരുടെ വാക്കുകൾ ഇങ്ങനെ:

ഈ പേഴ്സണൽ ലൈഫിന്റെ കാര്യോം പറഞ്ഞ് ലൈവ് ചെയ്ത് കരഞ്ഞോണ്ട് വന്നതും ഇതേ ജോബ് ലെസ് fb ആളുകളുടെ അടുത്തേക്കാണല്ലോ.ഇതേ പീപ്പിളിന്റെ അടുത്ത് കെഞ്ചി S M S വാങ്ങിയല്ലേ ആളായത്…
നിന്റെ പേഴ്സണൽ ലൈഫ് നാട്ടുകാരെ അറിയിച്ചപ്പോ ഇല്ലാത്ത കുത്തലാണല്ലോ നാട്ടുകാര് കമന്റിടുമ്പോൾ…എല്ലാവരും അമൃത ചിന്തിക്കുന്നത് തന്നെ കമന്റിടണമെന്നാണെങ്കിൽ അതിന് കൂലിക്ക് കുറച്ചാളെ നിർത്തിയാൽ പോരേ…
ഇവനിനി പറ്റിച്ചു അടുത്തതിന്റെ പിന്നാലെ പോകുമ്പോഴും വരുന്നത് ഇതേ ജോബ് ലെസ് പീപ്പിളിന്റെ അടുത്താകുമല്ലോ

കഴിഞ്ഞ ദിവസമായിരുന്നു രണ്ടുപേരും ഗുരുവായൂർ ക്ഷേത്രദർശനം നടത്തുന്ന ചിത്രങ്ങളും പുറത്തുവന്നത് ,അമൃതാ സുരേഷിന്റെ മകളും അവർക്കൊപ്പമുണ്ടായിരുന്നു ,ഇതിൻറെ വീഡിയോകളും ചിത്രങ്ങളും ഒക്കെ വൈറലായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments