Saturday, April 20, 2024
HomeMalayalamകൺമണിയെ ചേർത്തുപിടിച്ച് അനശ്വര പൊന്നമ്പത്ത് ! പേര് കണ്ട് അതിശയിച്ച് ആരാധകർ

കൺമണിയെ ചേർത്തുപിടിച്ച് അനശ്വര പൊന്നമ്പത്ത് ! പേര് കണ്ട് അതിശയിച്ച് ആരാധകർ

ഓർമയിൽ ഒരു ശിശിരം, ബാല്യകാലസഖി എന്നീ ചിത്രങ്ങളിലൂടെ ആരാധകർക്ക് സുപരിചിതയായ താരമാണ് അനശ്വര പൊന്നമ്പത്ത്. 2020 ജൂൺ മാസത്തിലായിരുന്നു അനശ്വര വിവാഹിതയായത്. താര വിവാഹ വാർത്തയും ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ് കടന്നുപോകുന്നത് എന്ന് അനശ്വര സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ്. താരത്തിന് മകൾ ജനിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത.

മകളുടെ പേരിടൽ ചടങ്ങ് ആണ് താരംകൺമണിയെ ചേർത്തുപിടിച്ച് അനശ്വര പൊന്നമ്പത്ത് ! പേര് കണ്ട് അതിശയിച്ച് ആരാധകർ
സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത് ,കുഞ്ഞിൻറെ മുഖവും ചിത്രത്തിലൂടെ കാണിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ടാണ് പോസ്റ്റ് നിരവധിപേർ കമൻറുകൾ രേഖപ്പെടുത്തിയത് .നിരവധിപേരാണ് പേരിൻറെ അർത്ഥം ചോദിച്ചു രംഗത്തെത്തിയത് .ദെയ്ര ത്രിതി എന്നാണ് മകൾക്ക് പേര് നൽകിയത്.

മറൈൻ എഞ്ചിനീയറായ ദിന്‍ഷിത്ത് ദിനേശാണ് താര തൻറെ ഭർത്താവ്. ഭർത്താവും ചിത്രത്തിലുണ്ട് .ഇരുവരുടെയും സന്തോഷ നിമിഷങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിലൂടെ നടി പങ്കുവയ്ക്കാറുണ്ട് ഗ.ർഭിണിയായതും തുടർന്ന് മെറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തിയതും വളകാപ്പ് ചടങ്ങ് ഒക്കെ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. കുഞ്ഞു ജനിച് ആരാധകരെ അറിയിച്ചതിനു പിന്നാലെയാണ് പേരിടൽ ചടങ്ങു കഴിഞ്ഞു എന്ന വാർത്തയും പങ്കുവെച്ചത്. കലോത്സവവേദികളിൽ നിന്നാണ് അനശ്വരാ മലയാളസിനിമയിലേക്ക് എത്തിയത്, നല്ലൊരു നർത്തകി കൂടിയായ അനശ്വര അഭിനയത്തേക്കാൾ ഏറെ ഇഷ്ടപ്പെടുന്നത് നൃത്തം തന്നെയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments