Thursday, April 25, 2024
HomeMalayalamFilm Newsസൈജു കുറുപ്പും, പ്രിയങ്ക നായരും ഒന്നിക്കുന്ന "അന്താക്ഷരി": ഏപ്രിൽ 22 ന്

സൈജു കുറുപ്പും, പ്രിയങ്ക നായരും ഒന്നിക്കുന്ന “അന്താക്ഷരി”: ഏപ്രിൽ 22 ന്

സൈജു കുറുപ്പും, പ്രിയങ്ക നായരും ഒന്നിക്കുന്ന “അന്താക്ഷരി”ഏപ്രിൽ 22-ന്സോണി ലീവിലൂടെ പ്രേക്ഷകരിലേക്ക്.സൈജു കുറുപ്പ്, പ്രിയങ്ക നായർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മുത്തുഗൗ എന്ന ചിത്രത്തിന് ശേഷം വിപിൻദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ “അന്താക്ഷരി” .

ഏപ്രിൽ 22-ന് സോണി ലീവിലൂടെ റിലീസ് ചെയ്യും ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിന്റെ പോസ്റ്ററും ശ്രദ്ധേയമായി കഴിഞ്ഞു.വിജയ് ബാബു, സുധി കോപ്പ, ബിനു പപ്പു, ശബരീഷ് വർമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.ജിത്തു ജോസഫ് അവതരിപ്പിച്ച് സുൽത്താൻ ബ്രദേഴ്‌സ് എന്റർടൈൻമെന്റിന്റ ബാനറിൽ അൽ ജസ്സാം അബ്ദുൽ ജബ്ബാർ ആണ് ചിത്രം നിർമ്മിക്കുന്നത്. സംഗീതം-അങ്കിത്ത് മേനോൻ, എഡിറ്റർ-ജോൺകുട്ടി, ക്രിയേറ്റീവ് ഡയറക്ടർ- നിതീഷ് സഹദേവ്, പി ആർ ഒ-ശബരി എന്നിവരാണ്

RELATED ARTICLES
- Advertisment -

Most Popular

Recent Comments