Thursday, April 18, 2024
HomeMalayalamപട്ടു സാരിയും കോട്ടൻ സാരിയും എന്നും വീക്ക്നെസ്സ് ആണ്!!! മനോഹര ചിത്രങ്ങളുമായി അനുമോൾ

പട്ടു സാരിയും കോട്ടൻ സാരിയും എന്നും വീക്ക്നെസ്സ് ആണ്!!! മനോഹര ചിത്രങ്ങളുമായി അനുമോൾ

മലയാള സിനിമയിൽ നിരവധി ക്യാരക്ടർ റോളുകൾ ചെയ്തുകൊണ്ട് ശ്രദ്ധേയയായ താരമാണ് അനുമോൾ .സോഷ്യൽ മീഡിയയിൽ  സജീവമായ താരത്തിൻറെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. മൈ ഹൈപ്പ് വേൾഡ് കോമിന്റെ ഉദ്ഘാടന വേളയിൽ ആയിരുന്നു താരം എത്തിയത്.പ
ട്ടു സാരിയും കോട്ടൻ സാരിയും എന്നും വീക്നെസ് ആണ്. കാര്യമായി ഒരുങ്ങി പോണം എന്നു തോന്നുമ്പഴേ  സാരി ഉടുക്കാറുള്ളൂ എന്ന ക്യാപ്ഷൻ  നൽകിക്കൊണ്ടായിരുന്നു പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്.

യൂട്യൂബ് ചാനലിലും അനുമോൾ വളരെയധികം സജീവമാണ്, മലയാള സിനിമയിലെ നടിമാരൊക്കെ യൂട്യൂബ് ചാനൽ ആരംഭിക്കുന്നതിനു മുൻപ് തന്നെ താരം സജീവമായിരുന്നു ,നിരവധി സബ്സ്ക്രൈബ് രസ് താരത്തിനുണ്ട് ,യാത്രകളും നാട്ടിലെ വിശേഷങ്ങളും അഭിനയജീവിതത്തിലെ വിശേഷങ്ങളും ഒക്കെയാണ് ചാനലിലൂടെ പ്രേക്ഷകർക്കായി പങ്കുവയ്ക്കാനുള്ളത്.
ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണ് അനുമോൾക്ക് ഉള്ളത്. അഭിനയ ജീവിതത്തിൽ ഏറ്റവുമധികം ശ്രദ്ധ നേടി കൊടുത്തത് വെടിവഴിപാട് എന്ന ചിത്രമായിരുന്നു. ചിത്രത്തിലെ അഭിസാരികയുടെ വേഷത്തിനു നിരവധി കൈയ്യടികൾ ആയിരുന്നു ലഭിച്ചത്. മലയാള സിനിമയിൽ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായി താരം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

കുറിപ്പ്: പട്ടു സാരിയും കോട്ടൻ സാരിയും എന്നും weakness ആണ്. കാര്യമായി ഒരുങ്ങി പോണം എന്നു തോന്നുമ്പഴേ heavy സാരി ഉടുക്കാറുള്ളൂ, അപ്പൊ ദേ @myhpworldcom ന്റെ inauguration. പിന്നെ @jugalbandhi ലു വിളിച്ചു സാരി എടുത്തു, @rddhima_jilsu ലെ ബ്ലൗസ് ഉം.എല്ലാം സെറ്റ് ആയപ്പോ ഫോട്ടോ എടുക്കാൻ @pranavcsubash_photography  കൂട്ടി

 

View this post on Instagram

 

A post shared by Anumol (@anumolofficial)

RELATED ARTICLES
- Advertisment -

Most Popular

Recent Comments