Friday, April 26, 2024
HomeMalayalamസപ്പോർട്ട് നൽകിയാൽ നെഗറ്റീവ് ആകുമെന്ന്  ഭയന്ന് മിണ്ടാതെയിരിക്കുന്നവരാണ് കൂടുതലും : ധന്യ മേരി വർഗീസ്നെ പിന്തുണച്ചു...

സപ്പോർട്ട് നൽകിയാൽ നെഗറ്റീവ് ആകുമെന്ന്  ഭയന്ന് മിണ്ടാതെയിരിക്കുന്നവരാണ് കൂടുതലും : ധന്യ മേരി വർഗീസ്നെ പിന്തുണച്ചു മധുപാൽ

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ധന്യ മേരി വർഗീസ്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ധന്യ മികവുറ്റ മത്സരാർത്ഥികളിൽ ഒരാളായത്.  മിനിസ്ക്രീൻ പരമ്പരകളിൽ ആണ്  ഏറ്റവുമധികം തിളങ്ങിയത് , സീരിയൽ സജീവമാകുന്നതിന് മുമ്പ് നിരവധി സിനിമകളുടെ ഭാഗമായി, ജീവിതത്തിൽ ഒരുപാട് സംഘർഷങ്ങൾ നേരിട്ട ധന്യ മലയാളികളുടെ ഹൃദയം കവരുകയാണ്. ഇപ്പോഴിതാ ധന്യയെ സപ്പോർട്ട് ചെയ്ത് രംഗത്തെത്തിയ നടൻ മധു പാലിനെക്കുറിച്ച് ജോണ് സോഷ്യൽ മീഡിയയിലൂടെ കുറിച്ച് വരികളാണ് ശ്രദ്ധേയമാകുന്നത്.

നെഗറ്റീവ് ഉണ്ടാക്കിയാൽ അതു തന്നെയും ബാധിച്ചേക്കാം എന്ന് ഭയന്ന് മിണ്ടാതെയിരിക്കുന്ന പല ആളുകളും ഉള്ള സിനിമയിൽ, തന്റെ പ്രിയപ്പെട്ട ശിശ്യയുടെ  വ്യക്തിത്വത്തിലുള്ള  താങ്കളുടെ വിശ്വാസം തന്നെയാണ് ഞാൻ ഈ വീഡിയോ ആശംസയിലൂടെ  കാണുന്നത്.
ഇങ്ങനെ ഒരു ആശംസ  സമ്മാനിച്ച സാറി നു ഒരായിരം നന്ദി – എന്നായിരുന്നു ജോൺ സോഷ്യൽ മീഡിയയിൽ എഴുതിയത്

ധന്യയുടെ acting career ന്റെ തുടക്കം സമയം മുതൽ തിരിച്ചു വന്ന സമയത്തും എന്നും എപ്പോഴും അവളുടെ ഗുരു സ്ഥാനത്തു കാണുന്ന ഒരേയൊരു വ്യക്തി. ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട Madhupal Kannambath  Sir.Biggboss show ഒന്നും ഞാൻ കാണാറില്ല എന്നും എന്തിന് കാണണം എന്ന് ജാട പറയുന്നവരും ഇനി എങ്ങാനും ഒരു contestant നെ support ചെയ്താൽ അയാൾക്ക്‌ show കഴിയുമ്പോൾ എന്തേലും negative image ഉണ്ടാക്കിയാൽ അതു തന്നെയും ബാധിച്ചേക്കാം എന്ന് ഭയന്ന് മിണ്ടാതെയിരിക്കുന്ന പല ആളുകളും ഉള്ള industry ൽ, തന്റെ പ്രിയപ്പെട്ട ശിശ്യ dhanya mary varghese എന്ന വ്യക്തിയുടെ വ്യക്തിത്വത്തിലുള്ള  താങ്കളുടെ വിശ്വാസം തന്നെയാണ് ഞാൻ ഈ video wish ലൂടെ കാണുന്നത്.ഇങ്ങനെ ഒരു ആശംസ video സമ്മാനിച്ച sir നു ഒരായിരം നന്ദി
ജയിച്ചാലും പരാജയപ്പെട്ടാലും ധന്യ എന്നും അവളുടെ നിലപാടുകളിലും വ്യക്തിത്വത്തിലും ഉറച്ചു നിൽക്കുമെന്ന പരിപൂർണ വിശ്വാസം ഞങ്ങൾക്കും ഉണ്ട്. ഇപ്പോഴും പിന്തുണക്കുകയും vote ചെയ്യുകയും ചെയ്യുന്ന എല്ലാവർക്കും നന്ദി

RELATED ARTICLES
- Advertisment -

Most Popular

Recent Comments