Thursday, April 25, 2024
HomeMalayalamഅവൾ ഇനി അക്ഷരലോകത്തേക്ക് : ദേവി സന്നിധിയിൽ മകളെ എഴുത്തിനിരുത്തി ദിവ്യ ഉണ്ണി : വീഡിയോ

അവൾ ഇനി അക്ഷരലോകത്തേക്ക് : ദേവി സന്നിധിയിൽ മകളെ എഴുത്തിനിരുത്തി ദിവ്യ ഉണ്ണി : വീഡിയോ

മലയാളത്തിലെ പ്രിയപ്പെട്ട നടി ദിവ്യ ഉണ്ണി സോഷ്യൽ മീഡിയ മീഡിയയിൽ പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ് ശ്രദ്ധേയമാകുന്നു, താരത്തിന്റെ മൂന്നാമത്തെ മകൾ ഐശ്വര്യയുടെ വിദ്യാരംഭ വീഡിയോ ആണ് താരം പങ്കുവെച്ചത് .കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഏറ്റവും അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു മകളെ എഴുത്തിനിരുത്തിയത്.ഈ വീഡിയോ ആണ് താരം പ്രേക്ഷകർക്കായി പങ്കുവെച്ചത്. അക്ഷരങ്ങളുടെയും അറിവിൻറെയും ലോകത്തേക്ക് അവൾ വന്നിരിക്കുകയാണെന്ന് എല്ലാവരുടെയും അനുഗ്രഹങ്ങളും പ്രാർത്ഥനകളും ഉണ്ടാകണം എന്നും താരം വീഡിയോ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എഴുതി.

ദിവ്യയുടെ രണ്ടാമത്തെ വിവാഹത്തിലുള്ള മകളാണ് ഐശ്വര്യ. ആദ്യത്തെ വിവാഹബന്ധം അധികകാലം നീണ്ടുനിന്നില്ല, രണ്ടു മക്കളായ ശേഷമാണ് താരം വിവാഹമോചിതയായത്. ആദ്യം വിവാഹം ചെയ്തത് ആളും അത് അമേരിക്കയിലാണ് താമസം, പിന്നീടാണ് വിവാഹമോചിതരാവുകയും മറ്റൊരാളെ വിവാഹം ചെയ്യുകയും ചെയ്യുന്നത്. ഇപ്പോഴും താരം അമേരിക്കയിൽ തന്നെയാണ് താമസം .ആദ്യ വിവാഹത്തിനുള്ള 2 മക്കളും ദിവ്യ ഉണ്ണി ഒപ്പമാണ് താമസിക്കുന്നത്.

ആദ്യ വിവാഹത്തിൽ താരത്തിന് ഒരു മകനും മകളും ആണുള്ളത് മക്കളുടെ വിശേഷങ്ങളൊക്കെ താരം പ്രേക്ഷകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. മകൾ ഐശ്വര്യയുടെ വിവാഹ ആരംഭ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് ആശംസകളും അനുഗ്രഹങ്ങളും  ആയിരംഗത്ത് എത്തിയത്. വിവാഹത്തിന് ശേഷം ദിവ്യ ഉണ്ണി അഭിനയരംഗത്തോട് വിട പറഞ്ഞിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായത് ഈ അടുത്ത കാലത്താണ് .വിവാഹത്തിനുശേഷം താരം വിദേശത്ത് ഒരു നൃത്തസ്കൂൾ ആരംഭിച്ചിരുന്നു, ഇപ്പോഴും താരത്തിന് ഒരു സ്കൂൾ സ്വന്തമായുണ്ട്. നിരവധി വിദ്യാർഥികളാണ് കീഴിൽ നൃത്തം അഭ്യസിക്കുന്നത്.

 

View this post on Instagram

 

A post shared by Divyaa Unni (@divyaaunni)

RELATED ARTICLES
- Advertisment -

Most Popular

Recent Comments