Friday, March 29, 2024
HomeMalayalamFilm Newsഇൻറിമേറ്റ്സീനും ലിപ് ലോക് രംഗവും: ആ സീൻ ഷൂട്ട് ചെയ്യുമ്പോൾ ഭർത്താവ് അരികിൽ:...

ഇൻറിമേറ്റ്സീനും ലിപ് ലോക് രംഗവും: ആ സീൻ ഷൂട്ട് ചെയ്യുമ്പോൾ ഭർത്താവ് അരികിൽ: വെളിപ്പെടുത്തലുമായി ദുർഗ കൃഷ്ണ

ഗംഭീര അഭിപ്രായവുമായി ഉടൽ ചിത്രം പ്രേക്ഷക ശ്രദ്ധ നേടി കൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് ദുർഗ കൃഷ്ണ ,ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസും ആയിരുന്നു. ദുർഗ കൃഷിയുടെയും അഭിനയം ഏറെ കൈയടി നേടിയ ഒന്നായിരുന്നു, ഇപ്പോഴിതാ ചിത്രത്തിൽ പ്രമോഷനുമായി ബന്ധപ്പെട്ട് ദുർഗ കൃഷ്ണ കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലെ ചില കാര്യങ്ങളാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്.

ചിത്രത്തിലെ ഇൻറിമേറ്റ് സീനിനെ കുറിച്ച് ആയിരുന്നു ദുർഗ കൃഷ്ണയോട് അഭിമുഖങ്ങളിൽ വന്നപ്പോൾ ഏറെയും ചോദിച്ചിരുന്നത്. ചിത്രത്തിലെ ഇന്ത്യ മേറ്റ് സിനെ കുറിച്ച് താരം വെളിപ്പെടുത്തുന്നതു ഇങ്ങനെയാണ്: അതിൽ ഒരു പുരുഷനും കൂടി ഉണ്ടായിരുന്നു പ,ക്ഷേ എപ്പോഴും എന്നെ മാത്രം കേന്ദ്രീകൃതമായാണ് ചില ചോദ്യങ്ങൾ വരുന്നത്, ഒരിക്കലും ഞാൻ വായുവിൽ നോക്കിയല്ല ലിപ് ലോക്ക് ചെയ്ത്, എൻറെ കൂടെ ഉണ്ടായിരുന്ന മറ്റൊരാളെക്കുറിച്ച് മാധ്യമപ്രവർത്തകർ ആരും ചോദിക്കുന്ന പോലുമില്ല ,ഒരു പെൺകുട്ടി ഈ സീനുകൾ ചെയ്യുകയാണെങ്കിൽ എല്ലാവർക്കും ഒരു വലിയ പ്രശ്നമാണ് എന്നും താരം കൂട്ടിച്ചേർത്തു. ലൊക്കേഷനിൽ ഭർത്താവും ഒപ്പമുണ്ടായിരുന്നു, ഈ സീൻ ചെയ്യുമ്പോൾ തന്നെ ഭർത്താവ് അരികിൽ തന്നെ ഉണ്ട് , സ്ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ പിന്നെ ആ രംഗം ഉണ്ടാകുമെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നു .ഭർത്താവിന്റെയും വീട്ടുകാരെയും പൂർണ്ണ സമ്മതത്തോടെയാണ് ആ സീൻ താൻ ചെയ്തത് എന്ന് നടി അറിയിച്ചു

വിമാനം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത് ,ആദ്യ ചിത്രം തന്നെ പൃഥ്വിരാജിനെ നായികയായിട്ടായിരുന്നു വന്നത്, പിന്നീടങ്ങോട്ട് ഒരു പിടി നല്ല ചിത്രങ്ങളുടെ ഭാഗമായി , ഏറ്റവും പുതിയ കന്നട ചിത്രം റിലീസിന് ഒരുങ്ങുകയാണ്

RELATED ARTICLES
- Advertisment -

Most Popular

Recent Comments