അവർ ഹാപ്പി ആണെകിൽ, നിങ്ങൾക്ക് നല്ല അസല് അസൂയ ആണ് : വിമർശനങ്ങൾക്കുള്ള മറുപടി കുറിപ്പ്

ഇന്നലെ രാത്രി സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ചിത്രമായിരുന്നു ഗായിക അമൃത സുരേഷിന്റെയും മ്യൂസിക് ഡയറക്ടർ ഗോപീ സുന്ദറിന്റെയും ചിത്രങ്ങൾ. ഇരുവരും ഒരുമിച്ച്  പങ്കുവച്ച ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറൽ ആയി മാറിയത്.രണ്ടു പേരും പ്രണയത്തിലാണ് എന്ന സൂചനയാണ് ചിത്രങ്ങളിലൂടെ നൽകുന്നത്. ചിത്ര പുറത്തുവന്നത് മുതൽ നിരവധി വിമർശനങ്ങൾ ആണ് ഇരുവരും ഏറ്റുവാങ്ങുന്നത് ഇരുവരുടെയും ബന്ധത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു

സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് മറുപടിയായി ഇപ്പോഴിതാ സന്ധ്യ ശ്രീ രാധാകൃഷ്ണൻ എഴുതിയ കുറിപ്പ് വൈറലാവുകയാണ് . പൂർണ്ണരൂപം വായിക്കാൻ:

രണ്ടാളും നല്ല ഹാപ്പി, ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുണ്ടോ??അപ്പുറത്തോട്ടു മാറി നിന്ന് ചൊറിഞ്ഞ മതി, ഈ ഒരു റിലേഷൻഷിപ്പിൽ ആരെങ്കിലും നേരിട്ട് ഇരയാകുന്നില്ല എങ്കിൽ ( Note **) അവർ ഹാപ്പി ആണെകിൽ, മനുഷ്യന്മാരെ നിങ്ങൾക്ക് നല്ല അസല് അസൂയ ആണ്

നല്ലൊരു സൗഹൃദത്തിൽ ഇരിക്കുമ്പോൾ എനിക്കൊരു പ്രണയം ഉണ്ടെന്നു ഒരു സുഹൃത്ത് പറഞ്ഞാൽ, സൗഹൃദം വഷളായി പിരിഞ്ഞു കഴിഞ്ഞു, അവൾക്ക് അവിഹിതം ആണ്, അവൾ ഡിവോഴ്സ്ഡ് അല്ല അവൾക്കിതാക്കമോ? എന്നൊക്കെ ചോദിക്കുന്ന പുരോഗമന സിംഹങ്ങളെ ഞാൻ എന്റെ profile തന്നെ കണ്ടിട്ടുണ്ട്, അതുകൊണ്ട് തന്നെ ഈ photo ഇവിടെ കിടക്കട്ടെ. ഒളിഞ്ഞും മറഞ്ഞും ചെയ്യുമ്പോൾ ശെരിയും അല്ലാത്തപ്പോൾ തെറ്റും ആകുന്ന ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട്
This is non of your business എന്ന് മാത്രമല്ല ആരുടെയും relationship status അവരെ കൊച്ചാക്കാനുള്ള ആയുധവും അല്ല
Their life their rules, timepass ആയാലും serious ആയാലും,ഭാര്യ ആദ്യ കാമുകി കുട്ടികൾ അവരൊക്കെ പ്രതികരിക്കട്ടെ
ഒരു relationship അവസാനിച്ചാൽ മറ്റൊന്നിൽ ഏർപ്പെടാൻ എല്ലാവർക്കും ഫ്രീഡം ഉണ്ട്, എല്ലാവർക്കും കഴിയട്ടെ. Life must continue

Hot this week

Kalyani Priyadarshan

Kalyani Priyadarshan Photos Stills Gallery | Actress Kalyani Priyadarshan...

Nayanthara Chakravarthy

Nayanthara Chakravarthy Actress Photos Stills Gallery | Actress Nayanthara...

Sanuja Somanath

Sanuja Somanath (Sanju Somanath) Actress Photos Stills Gallery Sanuja Somanath...

Nikhila Vimal

Nikhila Vimal Actress Photos Stills Gallery Nikhila Vimal  Photos including...

Jewel Mary

Jewel Mary Photos Stills Gallery | Actress Jewel Mary...

Topics

പോരാട്ടത്തിന് ഭൈരവനും ബുജ്ജിയും; കൽക്കിയുടെ സ്പെഷ്യൽ അനിമേഷൻ ട്രെയിലർ പ്രൈമം വിഡിയോയിൽ, ആഘോഷമാക്കി അണിയറപ്രവർത്തകർ

വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് - നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന...

ഹന്നാ അലക്സാണ്ടറായി ഹന്നാ റെജി കോശി; ‘ഡിഎൻഎ’യിലെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്, ചിത്രം ജൂൺ 14-ന് തീയറ്ററുകളിലേക്ക്

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം...

പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രവുമായി എന്‍ടിആര്‍

ആരാധകരെ പിറന്നാള്‍ ദിനത്തില്‍ ആവേശം കൊള്ളിച്ചുകൊണ്ട് ആര്‍ആര്‍ആര്‍ താരം എന്‍ടിആറിന്റെ പുതിയ...

‘ഭയം പതിയിരിക്കുന്ന ഗാനം; ദേവര പാര്‍ട്ട്‌ 1-ലെ ‘ഫിയര്‍ സോങ്ങ്’ പുറത്ത്

കൊരട്ടല ശിവയുടെ എൻടിആർ ചിത്രം ദേവര പാര്‍ട്ട്‌ 1-ലെ ആദ്യ ഗാനം...

ആരാണ് ബുജ്ജി? കല്‍ക്കി 2898 എഡിയിലെ പുതിയ കഥാപാത്രം മേയ് 22-ന്

പ്രേക്ഷകര്‍ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. പ്രഭാസ്,...

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ...

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ...
spot_img

Related Articles

Popular Categories

spot_imgspot_img