Saturday, April 20, 2024
HomeMalayalamകൊച്ചി മാരിയറ്റ് ഹോട്ടലിൽ നടൻമാർ ഇല്ലാതെ താരപത്നിമാർ ഒരുക്കിയ ആഘോഷ വിരുന്ന് !!!  വിശേഷം എന്താണെന്ന്...

കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടൻമാർ ഇല്ലാതെ താരപത്നിമാർ ഒരുക്കിയ ആഘോഷ വിരുന്ന് !!!  വിശേഷം എന്താണെന്ന് അറിയേണ്ടേ

മലയാള സിനിമയിലെ സൂപ്പർ താരങ്ങളുടെ സ്വകാര്യ വിശേഷങ്ങൾ ആരാധകർക്ക് അറിയാൻ ഏറെ ആകാംഷയാണ്. എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാതുകൊണ്ടുതന്നെ ഓരോ കുഞ്ഞു വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കുന്നുണ്ട്. ഇതൊക്കെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയം ആകാറുമുണ്ട്. ഇപ്പോഴിതാ കൊച്ചിയിലെ മാരിയറ്റ്ഹോട്ടലിൽ വെച്ച് മലയാളത്തിലെ യുവ നടൻ മാരുടെ ഭാര്യമാർ പങ്കെടുത്ത ഒരു ചടങ്ങാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഈ കഴിഞ്ഞ മദേഴ്സ് ഡേ നോട് അനുബന്ധിച്ചാണ്  ആഘോഷം നടത്തിയത്.

അർജുൻ അശോകന്റെ ഭാര്യ നിഖിലയും ബാലുവർഗീസ്ൻറെ ഭാര്യ എലീനയും അജുവർഗീസ് ൻറെ ഭാര്യയും ഒക്കെ പങ്കെടുത്ത ചടങ്ങാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.  ഈ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ ആദ്യം പങ്കുവെച്ചത് എലീന ആണ്, മദേഴ്സ് ഡേ നോട് അനുബന്ധിച്ച് അമ്മമാർ പങ്കെടുത്ത ഒരു ചടങ്ങായിരുന്നു ഇത്. വളരെ മനോഹരമായ ചടങ്ങ് ആയിരുന്നുവെന്നും വന്ന എല്ലാവരോടും നന്ദി അറിയിക്കുകയാണ് എന്നും താരപത്നിമാർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നു.

ബാലു വർഗീസും എലീനയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്, ഇരുവർക്കും ഒരു മകനുമുണ്ട്. മോഡലിംഗ് രംഗത്തുനിന്നാണ് സിനിമയിലേക്ക് വന്നത്. ചുരുക്കം ചില ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് ,ഒടുവിലാണ് ഇരുവരും വിവാഹം കഴിക്കുന്നത്. അർജുൻഅശോകന് ഒരു മകളാണുള്ളത്, ഭാര്യ ഒരു ഐടി ഉദ്യോഗസ്ഥയാണ്. അജു വർഗീസിന്റെ ഭാര്യ ഒരു ബിസിനസ് സംരംഭക ആണ് .അജുവിന് നാല് മക്കളാണുള്ളത്.
താരപത്നിമാരെ കൂടാതെ എറണാകുളത്തെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും മോഡലിംഗ് രംഗത്തും ഫാഷൻ രംഗത്ത് പ്രവർത്തിക്കുന്നവരും ഈ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments