ബോളിവുഡിലും തെന്നിന്ത്യയിലും സെലിബ്രിറ്റികൾ ഏറ്റവുമധികം അവധിക്കാലം ആഘോഷിക്കുന്ന സ്ഥലമാണ് മാലിദ്വീപ്. ഇപ്പോഴിതാ മാലദ്വീപിൽ നിന്നുള്ള ഏറ്റവും മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ഹൻസിക മോട്വാനി.
തിരക്കിൽ നിന്ന് അല്പം മാറി താരം വെക്കേഷൻ ആസ്വദിക്കാനാണ് മാലിദ്വീപിൽ എത്തിയിരിക്കുന്നത് അരികിൽ നിൽക്കുന്ന മനോഹരമായ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത് ,ചിത്രത്തിൽ അണിഞ്ഞിരിക്കുന്നത് നീലനിറത്തിലുള്ള ബിക്കിനി ആണ്. നിരവധി സെലിബ്രിറ്റികളുടെ വളരെ പ്രിയപ്പെട്ട സ്ഥലമാണ് മാലദ്വീപ് .ലോകോ തരത്തിലുള്ള ഏറ്റവും മികച്ച സൗകര്യങ്ങളും സേവനങ്ങളും എല്ലാം മാലിദ്വീപിൽ ഒരുക്കിയിട്ടുണ്ട്. പ്രശസ്തമായ നൂനു അറ്റോളിൽ സ്ഥിതി ചെയ്യുന്ന സിയാം റിസോർട്ടിലേക്ക് വെലാന ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഏകദേശം 40 മി മിനിറ്റ് സീപ്ലെയിൻ ഫ്ലൈറ്റ് വഴിയാണ് നടി വെക്കേഷൻ ചെയ്യുന്ന സ്ഥലത്ത് എത്തിച്ചേരുന്നത്. 30 മിനിറ്റ് വിമാനയാത്ര വഴി മറ്റൊരു എയർപോർട്ടിലേക്ക് പോയതിനു ശേഷമാണ് ഇവിടേക്ക് എത്താനാവുക.
താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾക്ക് നിരവധി പേരാണ് കമൻറുകൾ ഉമായി രംഗത്തെത്തിയിരിക്കുന്നത്. തിരക്കിൽനിന്ന് താരം അല്പം മാറി അവധി ആഘോഷിക്കാൻ എത്തിയതാണെന്നും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഒരു വീഡിയോയും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരത്തിന്നിരവധി ഫോളോവേഴ്സ് ആണ് ഉള്ളത്. ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.
View this post on Instagram
.