Thursday, April 25, 2024
HomeMalayalamFilm Newsഷാഹിദിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം ! ജേഴ്സിയെ ഒരുപോലെ പുകഴ്ത്തി നിരൂപകരും  ആരാധകരും

ഷാഹിദിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം ! ജേഴ്സിയെ ഒരുപോലെ പുകഴ്ത്തി നിരൂപകരും  ആരാധകരും

ജേഴ്‌സിയിൽ അർജുൻ തൽവാറായി വന്ന് ബോളിവുഡിന്റെ ഇഷ്ടം പിടിച്ചു പറ്റുകയാണ് ഷാഹിദ് കപൂർ .ഏപ്രിൽ 22-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത് ,ഇപ്പോഴിതാ ചിത്രത്തിലെ ഷാഹിദിന്റെ ശ്രദ്ധേയമായ പ്രകടനത്തെ കുറിച്ചാണ് നിരൂപകരും ആരാധകരും ഒരുപോലെ പ്രചരിപ്പിക്കുന്നത്. എല്ലാവരും ഒന്ന് അടങ്കം പറയുന്ന ഒരേയൊരു വാക്ക്:

“ഷാഹിദിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം” എന്ന് തന്നെയാണ് . നടൻ യഥാർത്ഥത്തിൽ മാൻ ഓഫ് ദ മാച്ച്  ആണ് എന്നാണ്ആരാധകർ കമൻറുകൾ നൽകുന്നത് ,എല്ലാ വിധത്തിലും അദ്ദേഹം മികച്ച ഒരു നടനാണ് എന്ന് ഈ ചിത്രത്തിലൂടെ തെളിയിക്കുന്നു എന്ന് നിരൂപകരും കമൻറുകൾ നൽകി. വളരെ അനായാസം അദ്ദേഹം തന്നെ കഥാപാത്രത്തെ കയ്യടക്കത്തോടെ അവതരിപ്പിച്ചു എന്നതാണ് ഓരോരുത്തരും വിലയിരുത്തുന്നത്. അർജുന്റെ വിജയകഥയിൽ നിങ്ങളെ പിടിച്ചിരുത്തി എന്നും ജേഴ്സി ആരാധകർക്ക് ഒരു നല്ല അനുഭവമാണ് സമ്മാനിച്ചത്. തിയേറ്റർ വിട്ട് ഏറെ നേരം കഴിഞ്ഞിട്ടും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു സിനിമ ആണ് ഇതന്നും ആരാധകർ കമൻറുകൾ നൽകുന്നു.

തെലുങ്കിൽ നാനി ആണ് ഈ ചിത്രം ചെയ്തു കൊണ്ട് പ്രേക്ഷക ശ്രദ്ധനേടിയത്.ത്തചിത്രത്തിന് റീമേക്കാണ് ബോളിവുഡിലേക്ക് എത്തിച്ചത്. മിതമായ ബജറ്റിലാണ് ജേഴ്‌സി നിർമ്മിച്ചിരിക്കുന്നത്, കോവിഡ മഹാമാരിയുടെ തരംഗങ്ങൾ ക്കിടയിൽ  OTT പ്ലാറ്റ്‌ഫോമിൽ നിന്നും സാറ്റലൈറ്റ് ചാനലിൽ നിന്നും മികച്ച ഡീലുകൾ നേടുകയും ചിത്രം ചെയ്തിട്ടുണ്ട് .ചിത്രത്തിന് ലാഭത്തിന് ഒരുപാട് ഗുണം ചെയ്തു. ബോക്‌സ് ഓഫീസ് സമ്മർദമൊന്നുമില്ലാതെ ഉദ്ദേശിച്ച രീതിയിൽ തന്നെ മികച്ച പ്രതികരണങ്ങളുടെ ചിത്രം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു .

RELATED ARTICLES
- Advertisment -

Most Popular

Recent Comments