Friday, March 29, 2024
HomeMalayalamFilm Newsസുരേഷ് ഗോപി നായകനാകുന്ന ജിബു ജേക്കബ് ചിത്രം : ടൈറ്റിൽ പുറത്ത്

സുരേഷ് ഗോപി നായകനാകുന്ന ജിബു ജേക്കബ് ചിത്രം : ടൈറ്റിൽ പുറത്ത്

സുരേഷ് ഗോപിയെ നായകനാക്കി  ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഇന്ന് നടന്നു .ചിത്രത്തിന്റെ പേര് മെ ഹൂം മൂസ എന്നാണ്.  ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ വെച്ചായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ  ടൈറ്റിൽ ലോഞ്ച് നിർവഹിച്ചത്.

ചിത്രത്തിന്റെ നിർമ്മാണം തോമസ്സ് തിരുവല്ല,ഡോക്ടർ റോയി സി ജെ.എന്നിവരാണ്.
എ എസ് ദിനേശ് ചിത്രത്തിന്റ  പി ആർ ആണ്. വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങി ചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധ നേടിയിട്ടുള്ള സംവിധായകനാണ് ജിബു ജേക്കബ്.ചിത്രത്തിന്റ ടൈറ്റിലിൽ തന്നെ നിരവധി സർപ്രൈസുകളാണ് സംവിധായകൻ ഒരുക്കി വച്ചിട്ടുള്ളത്.

സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമാകുന്ന പാപ്പൻ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രയിലർ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments