Friday, April 26, 2024
HomeMalayalamപാതിരായായ് പകലായ് മുള്ളുകളോ മലരായ്!!! കിടിലൻ വീഡിയോയുമായി ബിന്ദു പണിക്കരുടെ മകൾ

പാതിരായായ് പകലായ് മുള്ളുകളോ മലരായ്!!! കിടിലൻ വീഡിയോയുമായി ബിന്ദു പണിക്കരുടെ മകൾ

മലയാളികളുടെ മനസ്സിൽ എന്നും നിലനിൽക്കുന്ന കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് മലയാള സിനിമയിൽ സജീവമായി നിന്ന നടിയാണ് നടി ബിന്ദു പണിക്കർ. ഹാസ്യ കഥാ പാത്രങ്ങളിലൂടെയാണ് ബിന്ദു പണിക്കർ മലയാളികൾക്കിടയിൽ കൂടുതൽ സജീവമായത്. ഒരുകാലത്ത് നർമ്മം കൊണ്ട് മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഒരു നടിയായിരുന്നു ബിന്ദുപണിക്കർ. ഇന്നും മലയാള സിനിമയിലെ ത വേഷങ്ങൾ ചെയ്തു കൊണ്ട് നടി ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്.

ബിന്ദു പണിക്കരുടെ മകൾ കല്യാണിയും മലയാളികൾക്ക് സുപരിചിതയാണ് ,ടിക് ടോക് വീഡിയോ കളിലൂടെ ആയിരുന്നു കല്യാണി മലയാളികൾക്ക് കൂടുതൽ പരിചിതമായത് ,പിന്നീട് ഇൻസ്റ്റഗ്രാമുകളിൽ ഡാൻസ് റീലുകൾ ചെയ്തുകൊണ്ട് താരം കൂടുതൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അഭിനയത്തേക്കാളും തനിക്ക് ഏറെ ഇഷ്ടം നൃത്തത്തോട് ആണ് എന്നായിരുന്നു കല്യാണി അഭിമുഖങ്ങളിൽ പറഞ്ഞിരുന്നത്. തേവരയിൽ ഉള്ള ഹാർട്ട് കോളേജിലാണ് പഠിക്കുന്നത്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലൂടെ താരത്തിൻറെ ഏറ്റവും പുതിയ വീഡിയോ ആണ് വൈറലാകുന്നത്.

ഡാൻസിനെ കൂടുതൽ ഗൗരവമായി കാണുകയാണെന്നും നിരവധി വേദികളിൽ നൃത്തം ചെയ്യാനാണ് തനിക്ക് താൽപര്യമെന്നും പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അമ്മയെപ്പോലെ സിനിമയിലേക്ക് തിരിച്ചുവരുമോ എന്ന കാര്യത്തിലും താരത്തിന് താരം മറുപടി തന്നിട്ടില്ല. ബിന്ദു പണിക്കരുടെ രണ്ടാമത്തെ ഭർത്താവായ സായികുമാറിനൊപ്പം നിരവധി വീഡിയോകൾ ചെയ്ത് കല്യാണി കൈയ്യടി നേടിയിട്ടുണ്ട്, എന്നാൽ അടുത്തകാലത്തായി സായികുമാറും ബിന്ദു പണിക്കരും തമ്മിൽ വേർപിരിഞ്ഞു എന്ന വാർത്തയും പുറത്തു വന്നിരുന്നു.

ബിന്ദു പണിക്കരുടെ സഹോദരനും മരിച്ചത് ഈ അടുത്ത കാലത്താണ്, മകൾ ജനിച്ചതിനു ശേഷം ആണ് ബിന്ദുപണിക്കർ സിനിമയിൽ കൂടുതൽ സജീവമായത് .ആ കാലത്താണ് ഭർത്താവ് മരണപ്പെടുന്നത് .പിന്നീടാണ് സായികുമാർ വിവാഹം ചെയ്തത്. പക്ഷേ ഇരുവരുടെയും ദാമ്പത്യ ജീവിതത്തിലെ പൊരുത്തകേടുകൾ വീണ്ടും വിവാഹ മോചനത്തിലേക്ക് എത്തിക്കുകയായിരുന്നു.

 

View this post on Instagram

 

A post shared by Kalyani B Nair (@kalyani_.insta)

RELATED ARTICLES
- Advertisment -

Most Popular

Recent Comments