Friday, March 29, 2024
HomeMalayalam'' ഞാൻ ഒരു ഉമ്മ എറിഞ്ഞു തന്നാൽ പിടിക്കുമോ'' ! കാണികളെ ആവേശത്തിലാഴ്ത്തി ലക്ഷ്മി...

” ഞാൻ ഒരു ഉമ്മ എറിഞ്ഞു തന്നാൽ പിടിക്കുമോ” ! കാണികളെ ആവേശത്തിലാഴ്ത്തി ലക്ഷ്മി നക്ഷത്ര: വീഡിയോ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ലക്ഷ്മി മലയാളി മനസ്സുകൾ കീഴടക്കിയത് ,ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന ഷോ യായിരുന്നു ലക്ഷ്മിയെ ഇത്രയധികം ജനപ്രീതിയിൽ ആക്കിയത്. സ്റ്റാർ മാജിക് ഷോയിൽ സ്ഥിര സാന്നിധ്യമായ ലക്ഷ്മിക്ക് നിരവധി സ്റ്റേജ് ഷോകൾ ആണ് ലഭിക്കാറുള്ളത് .ഈഅടുത്ത് കേരളത്തിൽ നടന്ന ഒരു സ്റ്റേജ് ഷോയുടെ ഭാഗമായി താരം ആരാധകരുമായി സംവദിക്കുന്ന വീഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

വീഡിയോ സോഷ്യൽ മീഡിയയിലൂടെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ,ഐ സി ജി മീഡിയ ആണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്.
ആയിരക്കണക്കിന് കാണികൾക്കു മുന്നിൽ ഉമ്മ കൊടുത്തുകൊണ്ട് താരം വളരെ രസകരമായാണ് ആരാധകരെ കയ്യിലെടുക്കുന്നത്. താൻ ഒരു ഉമ്മ തന്നാൽ പിടിക്കുമോ എന്ന് ചോദിച്ചുകൊണ്ടാണ് വീഡിയോയിൽ സംസാരിക്കുന്നത്.

ആരാധകരെ പിടിച്ചടക്കാൻ വളരെയധികം കഴിവുള്ള ലക്ഷ്മി ഇന്ന് കേരളത്തിലെ മികവുറ്റ അവതാരികരിൽ ഒരാളാണ് .താരത്തിന് നിരവധി ഉദ്ഘാടന പരിപാടികൾ ലഭിക്കാറുണ്ട്, ഇക്കഴിഞ്ഞ വിഷുവിനു അമ്മയ്ക്കും അച്ഛനും ബിഎംഡബ്ല്യൂ കാർ വാങ്ങി കൊടുത്തത് വാർത്തകളിൽ ഏറെ ഇടംപിടിച്ചിരുന്നു ,കരിയർ ആരംഭിക്കുന്നത് ആർജെ ആയാണ്, അതിനിടയ്ക്ക് ചില ടെലിവിഷൻ റിയാലിറ്റി ഷോകളിൽ പങ്കെടുത്തിരുന്നു.

 

View this post on Instagram

 

Shared post on

RELATED ARTICLES
- Advertisment -

Most Popular

Recent Comments