Friday, April 19, 2024
HomeMalayalamഇതിന് പോലും കുരു പൊട്ടുന്ന, മേലാളന്മാർ: നിഖിലയെ പിന്തുണച്ച് മാലപാർവതി

ഇതിന് പോലും കുരു പൊട്ടുന്ന, മേലാളന്മാർ: നിഖിലയെ പിന്തുണച്ച് മാലപാർവതി

മലയാള സിനിമയുടെ പ്രിയപ്പെട്ട നടി നിഖില വിമലും മാത്യുവും കേന്ദ്ര കഥാപാത്രങ്ങളായി ഏറ്റവും പുതിയ ചിത്രമാണ് ജോ& ജോ. ചിത്രവുമായി ബന്ധപ്പെട്ട പ്രമോഷൻ അഭിമുഖങ്ങളിൽ നടി പറഞ്ഞ കാര്യങ്ങളാണ് വാർത്തകളിൽ ഇടം പിടിച്ചത്. ഇപ്പോഴിതാ നിഖില പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെട്ട് പിന്തുണച്ചുകൊണ്ട് നടിമാല പാർവ്വതിയുംരംഗത്തെത്തിയിരിക്കുന്നത്.
നിഖിലയോടുള്ള ഒരു ചോദ്യത്തിന് നിഖില വ്യക്തമായി മറുപടി പറഞ്ഞു. “എല്ലാ ജീവജാലങ്ങളും ഒരു പോലെ. കൊല്ലരുത് എന്നാണ് നിയമം എങ്കിൽ അത് എല്ലാത്തിനും ബാധകം എന്ന്.”ഇതിന് പോലും കുരു പൊട്ടുന്ന, മേലാളന്മാർ, സൈബർ അടിമകളെ തുറന്ന് വിട്ട് ആക്രമിക്കും.
ലേശം പോലും വിഷമിക്കണ്ട എന്നാണ് നടി പറഞ്ഞത്.

കുറിപ്പ്:
ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്നും പശുവിനെ വെട്ടാതിരിക്കാനുള്ള ഒരു സിസ്റ്റം നമ്മുടെ നാട്ടില്‍ ഇല്ലെന്നും മുഖത്തിലൂടെ പറഞ്ഞത് അത്പ്രീയപ്പെട്ട നിഖില..@NikhilaVimal

നിഖിലയോടുള്ള ഒരു ചോദ്യത്തിന് നിഖില വ്യക്തമായി മറുപടി പറഞ്ഞു. “എല്ലാ ജീവജാലങ്ങളും ഒരു പോലെ. കൊല്ലരുത് എന്നാണ് നിയമം എങ്കിൽ അത് എല്ലാത്തിനും ബാധകം എന്ന്.”ഇതിന് പോലും കുരു പൊട്ടുന്ന, മേലാളന്മാർ, സൈബർ അടിമകളെ തുറന്ന് വിട്ട് ആക്രമിക്കും.
ലേശം പോലും വിഷമിക്കണ്ട. കാരണം ഇത് കേരളമാണ്.നേരുള്ള സമൂഹം.അശ്ലീലം പറയുന്നവര്, എത്ര ഒച്ച എടുത്താലും.. അതുക്കും മേലെ ആണ് ഉറപ്പോടെ കൂടെ നിൽക്കുന്നവർ. വിഷമിക്കരുത്.എന്ന് സൈബർ ആക്രമണം നിരന്തരം നേരിടുന്ന ഒരു അനുഭവസ്ഥ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments