അമ്മ മാത്രമല്ല ഫാഷൻ റാംപിൽ തിളങ്ങി മാളവികയും! സന്തോഷം അടക്കാൻ ആകുന്നില്ലെന്ന് ജയറാം

കഴിഞ്ഞ ദിവസമായിരുന്നു
കേരള ഗെയിംസിന്റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്നില്‍ സംഘടിപ്പിച്ച ഫാഷന്‍ ഫാഷൻ ഷോയിൽ മലയാളത്തിന് പ്രിയങ്കരിയായ നടി പാർവതിയും മകൾ മാളവികയും അതിഥികളായത്. ഷോയിൽ സുന്ദരിമാർ കൊപ്പം പാർവതിയും മാളവികയും റാംപിൽ ചുവട് വെച്ചതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു .നടി 250 ലേറെപ്പേര്‍ അണിനിരന്ന ഫാഷന്‍ ഷോയിൽ ഏറ്റവുമധികം തിളങ്ങിയതും പാർവതി തന്നെയായിരുന്നു. വേദിയിലെത്തിയപ്പോൾ ആയിരങ്ങളുടെ കയ്യടികൾ ആണ് പാർവ്വതിക്ക് ലഭിച്ചത്. സുന്ദരി മാർക്കിടയിൽ പാർവതിയും റാമ്പിൽ വാക്ക് ചെയ്തു.

അമ്മയുടെയും മകളുടെയും ചിത്രം പങ്കുവെച്ചുകൊണ്ട് ജയറാം ഇപ്പോഴിതാ സന്തോഷവാർത്ത പ്രേക്ഷകരെ അറിയിച്ചിരിക്കുകയാണ് ,തൻറെ ജീവിതത്തിലെ രണ്ട് സുന്ദരിമാർ ഒരുമിച്ച് ഒരേ വേദിയിൽ കാണുമ്പോൾ സന്തോഷം അടക്കാൻ ആകുന്നില്ല എന്നായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ട് ജയറാമ് കുറിച്ചത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ആയിരുന്നു ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്.

ഒളിംപിക് അസോസിയേഷന്‍ നടത്തുന്ന കേരള ഗെയിംസിന്റെ പ്രചരണാര്‍ത്ഥം തിരുവനന്തപുരത്തെ വീവേഴ്സ് വില്ലേജാണ് ഈ മനോഹരമായ ഫാഷൻഷോ സംഘടിപ്പിച്ചിരിക്കുന്നത്. പാർവതിയുടെ സാന്നിധ്യമായിരുന്നു ഷോയിലെ ഏറ്റവുമധികം ഹൈലൈറ്റ് ,സിനിമയിലേക്ക് തിരിച്ചു വരുന്ന കാര്യത്തെപ്പറ്റി പാർവതി ഇതുവരെ പറഞ്ഞിട്ടില്ല. പക്ഷേ പാർവതിയുടെ ഓരോ ചെറിയ വിശേഷങ്ങളും ആരാധകർക്ക് അറിയാൻ ഏറെ ഇഷ്ടമാണ്. ഇപ്പോഴും ആരാധകർ വെള്ളിത്തിരയിൽ വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ഒരു നടി കൂടിയാണ് പാർവതി. താരം ചുവടുവെച്ച് എത്തിയപ്പോൾ ആരാധകരും ആവേശത്തിലായിരുന്നു. പാർവതിയുടെ ചിത്രം പുറത്ത് വന്നതിന് പിന്നാലെ ചില ബോഡി ഷെയ്മിങ് കമൻറുകൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. എന്നാൽ അതൊന്നും വകവയ്ക്കാതെ നിരവധി പേരായിരുന്നു പാർവതിക്ക് കയ്യടികളും ആയി എത്തിയത്.

Hot this week

Kalyani Priyadarshan

Kalyani Priyadarshan Photos Stills Gallery | Actress Kalyani Priyadarshan...

Nayanthara Chakravarthy

Nayanthara Chakravarthy Actress Photos Stills Gallery | Actress Nayanthara...

Sanuja Somanath

Sanuja Somanath (Sanju Somanath) Actress Photos Stills Gallery Sanuja Somanath...

Nikhila Vimal

Nikhila Vimal Actress Photos Stills Gallery Nikhila Vimal  Photos including...

Jewel Mary

Jewel Mary Photos Stills Gallery | Actress Jewel Mary...

Topics

പോരാട്ടത്തിന് ഭൈരവനും ബുജ്ജിയും; കൽക്കിയുടെ സ്പെഷ്യൽ അനിമേഷൻ ട്രെയിലർ പ്രൈമം വിഡിയോയിൽ, ആഘോഷമാക്കി അണിയറപ്രവർത്തകർ

വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് - നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന...

ഹന്നാ അലക്സാണ്ടറായി ഹന്നാ റെജി കോശി; ‘ഡിഎൻഎ’യിലെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്, ചിത്രം ജൂൺ 14-ന് തീയറ്ററുകളിലേക്ക്

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം...

പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രവുമായി എന്‍ടിആര്‍

ആരാധകരെ പിറന്നാള്‍ ദിനത്തില്‍ ആവേശം കൊള്ളിച്ചുകൊണ്ട് ആര്‍ആര്‍ആര്‍ താരം എന്‍ടിആറിന്റെ പുതിയ...

‘ഭയം പതിയിരിക്കുന്ന ഗാനം; ദേവര പാര്‍ട്ട്‌ 1-ലെ ‘ഫിയര്‍ സോങ്ങ്’ പുറത്ത്

കൊരട്ടല ശിവയുടെ എൻടിആർ ചിത്രം ദേവര പാര്‍ട്ട്‌ 1-ലെ ആദ്യ ഗാനം...

ആരാണ് ബുജ്ജി? കല്‍ക്കി 2898 എഡിയിലെ പുതിയ കഥാപാത്രം മേയ് 22-ന്

പ്രേക്ഷകര്‍ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. പ്രഭാസ്,...

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ...

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ...
spot_img

Related Articles

Popular Categories

spot_imgspot_img