Thursday, April 25, 2024
HomeMalayalamFilm Newsനവാഗതനായ ഡീനോ ഡെന്നിസ് ചിത്രത്തിൽ നായകനായി മമ്മൂട്ടി

നവാഗതനായ ഡീനോ ഡെന്നിസ് ചിത്രത്തിൽ നായകനായി മമ്മൂട്ടി

നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ മലയാളത്തിൻറെ മെഗാസ്റ്റാർ മമ്മൂട്ടി കേന്ദ്രകഥാപാത്രത്തിൽ എത്തുന്നു .

ത്രില്ലർ ഗണത്തിൽ ഉൾപ്പെടുന്ന എന്ന ചിത്രം നിർമ്മിക്കുന്നത് തീയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസും ജിനു വി എബ്രഹാമും കൂടിയാണ്.പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകനായ ഡിനൊ ഡെന്നീസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ലൂക്കാ കുറുപ്പ് ഇനി ഹിറ്റ് ചിത്രങ്ങളുടെ ക്യാമറാമാൻ നിമിഷ് രവിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്, ചിത്രത്തിൻറെ പ്രോജക്ട് ഡിസൈൻ ചെയ്തിരിക്കുന്നത് ബാദുഷ ആണ് .
പൃഥ്വിരാജ് ചിത്രം കാപ്പാ ടോവിനോ തോമസ് കേന്ദ്രകഥാപാത്രമാകുന്ന അന്വേഷിപ്പിൻ കണ്ടെത്തും തുടങ്ങിയ ചിത്രങ്ങൾ നിർമ്മിചതിനുശേഷംതീയറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ഇത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments