Saturday, April 20, 2024
HomeMalayalamFilm Newsമഞ്ജു വാര്യർക്ക് ഇനി ബൈക്ക് ഓടിക്കാം, ലൈസൻസ് എടുത്ത് താരം

മഞ്ജു വാര്യർക്ക് ഇനി ബൈക്ക് ഓടിക്കാം, ലൈസൻസ് എടുത്ത് താരം

സിനിമ താരം മഞ്ജു വാര്യർ ബൈക്ക് ഓടിക്കാനുള്ള ലൈസൻസ്  സ്വന്തമാക്കി . എറണാകുളം കാക്കനാട് RT ഓഫീസിനു കീഴിലായിരുന്നു താരം ടെസ്റ്റിന് പങ്കെടുത്തത്. തല അജിത്തിനൊപ്പം ബൈക്ക് യാത്രയ്ക്ക് പോയതിനു ശേഷം തനിക്കും സ്വന്തമായി ബൈക്ക് ഓടിക്കണം എന്ന് മഞ്ജു വാര്യർ ഇന്റർവ്യൂകളിൽ പറയുകയുണ്ടായി. അതിന്റെ ആദ്യപടി എന്നോണം ആണ് താരം ഈ ലൈസൻസ് സ്വന്തമാക്കിയത്. പുതുതായി ഇറങ്ങാൻ പോകുന്ന ആയിഷ എന്ന സിനിമയുടെ തിരക്കുകൾക്കിടയിലാണ് മഞ്ജു വാര്യർ ലൈസൻസ് സ്വന്തമാക്കിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments