Friday, April 26, 2024
HomeMalayalamവൗ... സോ ചിക്! മീരാ ജാസ്മിന്റെ ഏറ്റവും പുതിയ ലുക്കിന് കമൻറുകളുമായി സെലിബ്രിറ്റികൾ

വൗ… സോ ചിക്! മീരാ ജാസ്മിന്റെ ഏറ്റവും പുതിയ ലുക്കിന് കമൻറുകളുമായി സെലിബ്രിറ്റികൾ

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയ താരമാണ് മീരാ ജാസ്മിൻ. മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മീരാ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. സ്റ്റേറ്റ് അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങളും താരത്തിന്റെ അഭിനയമികവിന് ലഭിച്ചിട്ടുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ നടി പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുക്കുന്നത് ,ഗ്രീൻ കളർ ഉള്ള ഡ്രസ്സ് ആണ് താരം ധരിച്ചത്. അഹാനകൃഷ്ണ അടക്കമുള്ള നിരവധി പേർ കമൻറുകൾ ഉമായി രംഗത്തെത്തി.

ജയറാമും മീരാ ജാസ്മിനും ദേവിക സഞ്ജയ് ഒരുമിച്ച ചിത്രമായിരുന്നു മകൾ. തിയേറ്ററിൽ സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. മീരാജാസ്മിൻ നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന ചിത്രം ആയതുകൊണ്ട് ആരാധകരും ഇരുകൈയും നീട്ടി ആയിരുന്നു സ്വീകരിച്ചത്, ചിത്രം പുറത്തിറങ്ങുന്നത് മായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാമിൽ പുതിയ അക്കൗണ്ട് തുടങ്ങിയിരുന്നു, സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ മീരയുടെ ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധ നേടാറുള്ളത് .ഏറ്റവും പുതിയ ചിത്രത്തിന് നിരവധി സെലിബ്രിറ്റികൾ ആയിരുന്നു കമൻറുകൾ ഉമായി രംഗത്തെത്തിയത് ,ഈ അടുത്ത കാലത്ത് താരം നിരവധി ഫോട്ടോഷൂട്ടുകൾ ആണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments