Thursday, April 18, 2024
HomeMalayalamകുഞ്ഞു വരുന്നതിനു മുൻപുള്ള തകർപ്പൻ ഫോട്ടോഷൂട്ട്!! ലിപ് ലോക്ക്മായി മൃദുലയും യുവ കൃഷ്ണയും

കുഞ്ഞു വരുന്നതിനു മുൻപുള്ള തകർപ്പൻ ഫോട്ടോഷൂട്ട്!! ലിപ് ലോക്ക്മായി മൃദുലയും യുവ കൃഷ്ണയും

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മൃദുല വിജയ് യും യുവ കൃഷ്ണയും. രണ്ടുപേരുടെയും വിവാഹവും തുടർന്നുള്ള വിശേഷങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു. ഈ അടുത്ത കാലത്ത് ആയിരുന്നു താരങ്ങൾ അച്ഛനും അമ്മയും ആകാൻ പോകുന്ന സന്തോഷവാർത്ത പ്രേക്ഷകരുമായി പങ്കുവച്ചത്. ഇപ്പോഴിതാ നിറവയറിൽ ഉള്ള മൃദുലയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് പുറത്ത് വന്നിരിക്കുന്നത്. കൂടെ രണ്ടുപേരുടെയും ലിപ് ലോക്ക് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ പ്രേക്ഷക ശ്രദ്ധ നേടിയത് .നിരവധി പേരാണ് ചിത്രത്തിന് താഴെ കമൻറ് കളുമായി എത്തിയത്. രണ്ടുപേരുടെയും വിവാഹത്തിനുശേഷം യൂ ട്യൂബ് ചാനലിലൂടെ ഓരോ വിശേഷങ്ങളും പങ്കു വെക്കാറുണ്ട്.

ഒരു ഇടവേള എടുത്ത മൃദുല പിന്നീട് സജീവമാകുമെന്ന് അറിയിച്ചിട്ടുണ്ട് ,അമ്മയാകുന്ന സന്തോഷം അറിയിച്ചതിനു പിന്നാലെ നിരവധി ഫോട്ടോഷൂട്ടും താരം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നു .ഓരോ വിശേഷങ്ങളും പ്രേക്ഷകർ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത് .മൃദുല ഇനിയും മിനി സ്ക്രീൻ രംഗത്ത് സജീവമാകുന്നത് കാണാനാണ് ആരാധകരും കാത്തിരിക്കുന്നത് ,താര ത്തിൻറെ അനിയത്തി പാർവതിക്കും കുഞ്ഞു ജനിച്ചത് ഈ അടുത്തിടെയാണ്, ആ വാർത്തയും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു.

ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് മികച്ച കമൻറുകൾ ആണ് ആരാധകർ നൽകുന്നത്. കണ്മണി വരുന്നതിനുമുമ്പ് അച്ഛൻറെയും അമ്മയുടെയും തകർപ്പൻ ഫോട്ടോഷൂട്ട് ആണ് എന്നായിരുന്നു ആരാധകരും കമൻറുകൾ ഇലൂടെ പറഞ്ഞത് .

RELATED ARTICLES
- Advertisment -

Most Popular

Recent Comments