Wednesday, April 24, 2024
HomeMalayalamഞാൻ ആഗ്രഹിച്ചത് പോലെ എല്ലാം ഭംഗിയായി നടന്നു: അനുഗ്രഹം നൽകിയവർക്ക് നന്ദി അറിയിച്ച് മൈഥിലി

ഞാൻ ആഗ്രഹിച്ചത് പോലെ എല്ലാം ഭംഗിയായി നടന്നു: അനുഗ്രഹം നൽകിയവർക്ക് നന്ദി അറിയിച്ച് മൈഥിലി

മൈഥിലിയുടെ വിവാഹ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ എങ്ങും. ആർക്കിടെക്റ്റായ സമ്പത്തിനെ വിവാഹം ചെയ്തത് ഇന്നലെയായിരുന്നു .ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം നടന്നത്, ഇന്നലെ അതിരാവിലെ ഗുരുവായൂർ അമ്പലനടയിൽ വച്ചാണ് താലികെട്ട് നടന്നത് .പിന്നീട് കൊച്ചിയിൽ താരങ്ങൾക്കു് ആയുള്ള വിരുന്നു സംഘടിപ്പിച്ചിരുന്നു. വിരുന്ന് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.

മലയാളത്തിൽ നിരവധി ചിത്രങ്ങളുടെ ഭാഗമായ മൈഥിലി സോഷ്യൽ മീഡിയയിൽ ഒക്കെ വളരെ സജീവമാണ് .താരവിവാഹത്തിന് നിരവധി പേരായിരുന്നു പങ്കെടുത്തത്, മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ ഒക്കെ വിവാഹ വിരുന്നിൽ പങ്കെടുത് ദമ്പതികൾക്ക് ആശംസകൾ നൽകി മടങ്ങുകയും ചെയ്തു . പ്രിയപ്പെട്ട ദിവസത്തിന് വന്ന എല്ലാവരോടും നന്ദി പറയുകയും, ഞങ്ങൾ ആഗ്രഹിച്ചതുപോലെ എല്ലാം നന്നായി നടന്നു, എന്റെ ജീവിതത്തിൽ എന്നെ പിന്തുണച്ച എല്ലാവരോടും ഒരു വലിയ സന്തോഷം ഞാൻ എന്റെ ജീവിതത്തിൽ എവിടെയായിരുന്നാലും നിങ്ങളിൽ നിന്ന് ഈ സ്നേഹവും അനുഗ്രഹവും ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്ന് പറയുകയും ചെയ്യുകയാണ്. സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് താരം പ്രേക്ഷകർക്ക് ആയുള്ള  നന്ദി അറിയിച്ചത്.

മൈഥിലിയുടെ വാക്കുകൾ ഇങ്ങനെ:എന്റെ വിവാഹദിനം വളരെ സവിശേഷമാക്കിയതിന് എല്ലാവർക്കും നന്ദി. നന്ദിയോടെ, ഞങ്ങൾ ആഗ്രഹിച്ചതുപോലെ എല്ലാം നന്നായി നടന്നു. എന്റെ ജീവിതത്തിൽ എന്നെ പിന്തുണച്ച എല്ലാവരോടും ഒരു വലിയ സന്തോഷം ഞാൻ എന്റെ ജീവിതത്തിൽ എവിടെയായിരുന്നാലും നിങ്ങളിൽ നിന്ന് ഈ സ്നേഹവും അനുഗ്രഹവും ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു!

RELATED ARTICLES
- Advertisment -

Most Popular

Recent Comments