Saturday, April 20, 2024
HomeMalayalamസ്ത്രീകൾ ലിവിങ് റിലേഷനിൽ ഇരുന്നാൽ അവർ പോക്ക് കേസ് ആണ് : വിവാഹ ചിത്രത്തിന് താഴെ...

സ്ത്രീകൾ ലിവിങ് റിലേഷനിൽ ഇരുന്നാൽ അവർ പോക്ക് കേസ് ആണ് : വിവാഹ ചിത്രത്തിന് താഴെ വന്ന കമൻറുകൾക്കുള്ള മറുപടി

മലയാളത്തിലെ പ്രിയപ്പെട്ട നടി മൈഥിലിയുടെ വിവാഹം കഴിഞ്ഞത് അടുത്തിടെ ആയിരുന്നു. ആർക്കിടെക്റ്റായ സമ്പത്താണ് താരത്തെ വിവാഹം ചെയ്തത്, വിവാഹത ചിത്രങ്ങളുൾപ്പെടെ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധേയമായിരുന്നു .നിരവധി ആളുകളാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. ആശംസകളോടെ ഒപ്പം തന്നെ നിരവധി വിമർശന കമൻറുകൾ ഉം പേജിന് താഴെ വന്നിരുന്നു .പലതും മോശമായ രീതിയിൽ തന്നെയായിരുന്നു, നടിയുടെ . മുൻകാല ജീവിതത്തെ കൂട്ടിച്ചേർത്തുകൊണ്ട് ആയിരുന്നു പല കമൻറുകൾ പുറത്തുവന്നത്. ഇപ്പോഴിതാ വന്ന കമൻറുകൾ ക്കെതിരെ പ്രതികരിച് ഗോകുൽ ഗോപാലകൃഷ്ണൻ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് വൈറലാവുകയാണ്.

സ്ത്രീകൾ ലിവിങ് റിലേഷനിൽ ഇരുന്നാൽ അവർ പോക്ക് കേസ് ആണ് (പ്രത്യേകിച്ച് സിനിമ നടികൾ, നടന്മാർക്ക് ബാധകം അല്ല)  സ്ത്രീകൾ ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു കഴിഞ്ഞാൽ അവനെ തന്നെ വിവാഹം ചെയ്യണം, അതിന്ന് പുറത്ത് വന്ന് വേറെ ആരേലും വിവാഹം ചെയ്താൽ ഞങ്ങൾക് ദേ ഇങ്ങനെ ഒക്കെ പറയും (ഇതും ആണുങ്ങൾക്ക് ബാധകം അല്ല)  സ്വന്തം കുഞ്ഞു മകൾക്കൊപ്പം ഒക്കെ നിൽക്കുന്ന പടം പ്രൊഫൈൽ പിക്ച്ചർ ആക്കിയ സാധനങ്ങൾ ആണ് ദേ ഇതൊക്കെ താഴെ വന്ന് തട്ടി വിടുന്നത് എന്നാണ് ഗോകുൽ സോഷ്യൽ മീഡിയയിലൂടെ തുറന്നു എഴുതിയത്

കുറിപ്പിൻറെ പൂർണരൂപം വായിക്കാം:
മൈഥിലിയുടെ വിവാഹം കഴിഞ്ഞു എന്ന വാർത്തക്ക് താഴെ so called പ്രബുദ്ധ മലയാളികളുടെ അഭിപ്രായ പ്രകടനങ്ങൾ ആണ്.   അതായത് ഇവരുടെ അഭിപ്രായത്തിൽ ഒരു സ്ത്രീക്ക് ഒന്നിൽ കൂടുതൽ റിലേഷനുകൾ ഉണ്ടാകാൻ പാടില്ല (ആണുങ്ങൾക്ക് ആകാം അത് macho പരിവേഷം ആണ്)  സ്ത്രീകൾ ലിവിങ് റിലേഷനിൽ ഇരുന്നാൽ അവർ പോക്ക് കേസ് ആണ് (പ്രത്യേകിച്ച് സിനിമ നടികൾ, നടന്മാർക്ക് ബാധകം അല്ല)  സ്ത്രീകൾ ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു കഴിഞ്ഞാൽ അവനെ തന്നെ വിവാഹം ചെയ്യണം, അതിന്ന് പുറത്ത് വന്ന് വേറെ ആരേലും വിവാഹം ചെയ്താൽ ഞങ്ങൾക് ദേ ഇങ്ങനെ ഒക്കെ പറയും (ഇതും ആണുങ്ങൾക്ക് ബാധകം അല്ല)  സ്വന്തം കുഞ്ഞു മകൾക്കൊപ്പം ഒക്കെ നിൽക്കുന്ന പടം പ്രൊഫൈൽ പിക്ച്ചർ ആക്കിയ സാധനങ്ങൾ ആണ് ദേ ഇതൊക്കെ താഴെ വന്ന് തട്ടി വിടുന്നത്.  (അങ്ങനെ ഉള്ള ഫോട്ടോകൾ ക്രോപ്പ് ചെയ്ത് കളഞ്ഞു, പേര് മനപൂർവം ക്രോപ്പ് ചെയ്യാത്തത് ആണ്)  വെറുതെ അല്ല confident ആയി victim blame നടത്തുന്നവന്മാർക്ക് ഒക്കെ ഒടുക്കത്തെ സപ്പോർട്ട് കിട്ടുന്നത്, ഇതൊക്കെ അല്ലെ ഐറ്റംസ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments