Saturday, April 20, 2024
HomeMalayalamനിങ്ങളുടെ വൈറ്റ് നൈറ്റിങ്ഗേൾ: വൈറ്റ് ഗൗണിൽ സുന്ദരിയായി നമിതപ്രമോദ്

നിങ്ങളുടെ വൈറ്റ് നൈറ്റിങ്ഗേൾ: വൈറ്റ് ഗൗണിൽ സുന്ദരിയായി നമിതപ്രമോദ്

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്നു പിന്നീട് മലയാളത്തിൽ തന്നെ എന്തെങ്കിലുമൊക്കെ കഴിവ് തെളിയിച്ച താരമാണ് നമിത പ്രമോദ്. മലയാള സിനിമയിൽ നിരവധി നല്ല അവസരങ്ങൾ ആയിരുന്നു നമിതാ പ്രമോദിനായി കാത്തിരുന്നത് .കുറച്ചധികം കാലങ്ങളായി താരം അഭിനയരംഗത്തു നിന്നും വിട്ടുനിൽക്കുകയാണ്. ഇപ്പോഴിതാ താരം മലയാള സിനിമയിൽ സജീവമാകാനൊരുങ്ങുകയാണ്.

ജയസൂര്യ പ്രധാന കഥാപാത്രത്തിൽ എത്തി സംവിധായകൻ നാദിർഷ ഒരുക്കുന്ന ഈശോ എന്ന ചിത്രമാണ് നമിതയുടെതായി ഇനി പുറത്തിറങ്ങാനുള്ളത്. മറ്റു പല ചിത്രങ്ങളും അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. 2020 പുറത്തിറങ്ങിയ അൽമല്ലു ആയിരുന്നു നടിയുടെ പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം.

സിനിമയിൽസജീവമാകാനൊരുങ്ങുന്നതു കൊണ്ടു തന്നെ താരം സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ്. ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കു വച്ചു കൊണ്ടാണ് താരം ആരാധകരുടെ ശ്രദ്ധ ഇപ്പോൾ പിടിച്ചുപറ്റുന്നത്.വൈറ്റ് നൈറ്റിങ്ഗേൾ’ എന്നാണ് താരം ഫൊട്ടോകൾക്ക് നൽകിയിരിക്കുന്ന മനോഹരമായ ക്യാപ്ഷൻ. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ ഒക്കെ താരത്തിന്റ ചിത്രത്തിന് കമൻറുകൾ ഉമായി രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരം വളരെയധികം സജീവമാണ്. നിരവധി ചിത്രങ്ങൾ ഒക്കെ താരം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. അഭിനേത്രി എന്നതിലുപരി താരം നല്ലൊരു നർത്തകി കൂടിയാണ്. നൃത്തവീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്, ദിലീപിൻറെ മകൾ മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് നമിത

RELATED ARTICLES
- Advertisment -

Most Popular

Recent Comments