താരജാഡ ഇല്ലാതെ മകനെ സ്കൂളിലാക്കാൻ എത്തി നവ്യ നായർ

ഈവർഷത്തെ അധ്യയനവർഷം ആരംഭിക്കുമ്പോൾ കുട്ടികൾ എല്ലാവരും ആവേശത്തിലാണ്. കോവിഡിനു ശേഷം കുട്ടികൾ വീണ്ടും പഠനത്തിലേക്ക് സജീവമായി കൊണ്ടിരിക്കുകയാണ് ,മലയാള സിനിമയിലെ നടി നവ്യ നായർ മകൻ സായിയെ സ്കൂളിലാക്കാൻ സ്കൂളിലെത്തി. കലൂര്‍ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ് മകൻ സായി.അധ്യയനവർഷത്തിൽ സ്കൂളിൽ പോകുന്ന എല്ലാ വിദ്യാർഥികൾക്കും ആശംസകളും നവ്യാനായർ നൽകിയിട്ടുണ്ട് ,കൂടാതെ മകൻ
സായിയുടെ പ്രിയപ്പെട്ട അധ്യാപികയായ ബെലിന്ദയ്ക്കൊപ്പമുളള ചിത്രവും നവ്യ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.

നിരവധി പേരാണ് പോസ്റ്റിനു താഴെ കമൻറ് കളുമായി എത്തിയത്. താര ജാഡ ഇല്ലാതെ മകനെ സ്കൂളിൽ ആക്കാൻ എത്തിയ നടിക്ക് നിരവധി പേരാണ് ലൈക്കുകളും കമൻറുകൾ നൽകുന്നത്. നവ്യാനായർ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ഒരുത്തി എന്ന ചിത്രത്തിൽ ഡബ്ബിങ് മകൻ സായി ആണ് ചെയ്തത്, ചിത്രത്തിലെ നവ്യയുടെ മകന്റെ കഥാപാത്രത്തിനാണ് സായി ഡബ്ബ് ചെയ്തത്.

പൊതുവിദ്യാഭ്യാസ മേഖലയിലെ പതിമൂവായിരത്തിലേറെ സ്കൂളുകളിലായി 42.9 ലക്ഷം വിദ്യാർഥികളാണു അധ്യയനവർഷത്തിൽ പഠിക്കാനെത്തുന്നത്. ഒന്നാം ക്ലാസിൽ 4 ലക്ഷം കുട്ടികൾ ചേർന്നതായാണു പ്രാഥമിക കണക്കെന്നു വിദ്യാഭ്യാസ മന്ത്രി ത്രി മാധ്യമങ്ങളിലൂടെ അറിയിച്ചു മാത്രമല്ല സ്കൂളുകളിൽ എല്ലാവർക്കും മാസ്ക് നിർബന്ധമാണെന്നും മന്ത്രി ഓർമിപ്പിച്ചു.

Hot this week

Kalyani Priyadarshan

Kalyani Priyadarshan Photos Stills Gallery | Actress Kalyani Priyadarshan...

Nayanthara Chakravarthy

Nayanthara Chakravarthy Actress Photos Stills Gallery | Actress Nayanthara...

Sanuja Somanath

Sanuja Somanath (Sanju Somanath) Actress Photos Stills Gallery Sanuja Somanath...

Nikhila Vimal

Nikhila Vimal Actress Photos Stills Gallery Nikhila Vimal  Photos including...

Jewel Mary

Jewel Mary Photos Stills Gallery | Actress Jewel Mary...

Topics

പോരാട്ടത്തിന് ഭൈരവനും ബുജ്ജിയും; കൽക്കിയുടെ സ്പെഷ്യൽ അനിമേഷൻ ട്രെയിലർ പ്രൈമം വിഡിയോയിൽ, ആഘോഷമാക്കി അണിയറപ്രവർത്തകർ

വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് - നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന...

ഹന്നാ അലക്സാണ്ടറായി ഹന്നാ റെജി കോശി; ‘ഡിഎൻഎ’യിലെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്, ചിത്രം ജൂൺ 14-ന് തീയറ്ററുകളിലേക്ക്

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം...

പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രവുമായി എന്‍ടിആര്‍

ആരാധകരെ പിറന്നാള്‍ ദിനത്തില്‍ ആവേശം കൊള്ളിച്ചുകൊണ്ട് ആര്‍ആര്‍ആര്‍ താരം എന്‍ടിആറിന്റെ പുതിയ...

‘ഭയം പതിയിരിക്കുന്ന ഗാനം; ദേവര പാര്‍ട്ട്‌ 1-ലെ ‘ഫിയര്‍ സോങ്ങ്’ പുറത്ത്

കൊരട്ടല ശിവയുടെ എൻടിആർ ചിത്രം ദേവര പാര്‍ട്ട്‌ 1-ലെ ആദ്യ ഗാനം...

ആരാണ് ബുജ്ജി? കല്‍ക്കി 2898 എഡിയിലെ പുതിയ കഥാപാത്രം മേയ് 22-ന്

പ്രേക്ഷകര്‍ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. പ്രഭാസ്,...

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ...

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ...
spot_img

Related Articles

Popular Categories

spot_imgspot_img