Friday, April 26, 2024
HomeMalayalamFilm Newsനാനിയുടെയും  നസ്രിയയുടെയും അന്റെ സുന്ദരനികി': ടീസറിന് പിന്നാലെ  വിവാദം

നാനിയുടെയും  നസ്രിയയുടെയും അന്റെ സുന്ദരനികി’: ടീസറിന് പിന്നാലെ  വിവാദം

നാനിയും നസ്രിയയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അന്റെ സുന്ദരനികി’. ചിത്രത്തിൻറെ  ടീസർ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.  ടീസർ ഏറെ ശ്രദ്ധ നേടിയെങ്കിലും നാനി വിവാദത്തിൽ ആവുകയാണ്  ‘.ആന്റെ സുന്ദരിനികി’ എന്തുകൊണ്ട് കന്നഡയിലേക്ക് മൊഴിമാറ്റം ചെയുന്നില്ല എന്നതിനെ ക്കുറിച്ചു നായകൻ നാനിയുടെ അഭിപ്രായങ്ങൾ വൈറലാകുകയും നിരവധി കന്നഡക്കാരെ ഇത് വേദനിപ്പിക്കുകയും ചെയ്തു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

‘അന്റെ സുന്ദരനികി’ ടീസർ ലോഞ്ചിൽ സിനിമ അണിയറപ്രവർത്തകർ ഇരിക്കുന്ന വേദിയിൽ വെച്ചാണ്  ചിത്രം കന്നഡയിലേക്ക് മൊഴിമാറ്റം ചെയ്യില്ലെന്ന് നാനി വ്യക്തമാക്കിയത്. കന്നഡ പ്രേക്ഷകർ തെലുങ്കിൽ ഈചിത്രം കാണുമെന്ന് വിശ്വസിക്കുന്നതിനാലാണ് ഈ തീരുമാനമെന്നും  മിക്ക കന്നഡക്കാരും തെലുങ്ക് സിനിമകൾ തെലുങ്കിൽ മാത്രം മനസ്സിലാക്കുകയും കാണാൻ താൽപ്പര്യപ്പെടുകയും ചെയ്യാൻ ശ്രമിക്കുന്നത് വർദ്ധിക്കുന്നു അതുകൊണ്ടാണ്  ചിത്രം കന്നട യിലേക്ക് മൊഴിമാറ്റം ചെയ്യത്തത് എന്നുംതാരം പറഞ്ഞു.

എന്നിരുന്നാലും, ഈ അഭിപ്രായങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചപ്പോൾ, ആരാധകർക്ക് സങ്കടമാണ് ഉണ്ടായത്  ,കന്നഡിഗുകൾക്ക് തെലുങ്ക് മനസ്സിലാകുന്നില്ലെന്നും തെലുങ്ക് നായകന്മാർക്ക് അവരുടെ സിനിമകൾ കാണണമെങ്കിൽ അവർ കന്നഡയിലേക്കും ഡബ്ബ് ചെയ്യണമെന്നും നിരവധിപേർ ട്വിറ്ററിനെ താഴെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി

RELATED ARTICLES
- Advertisment -

Most Popular

Recent Comments