അവതാരികയായി കരിയർ ആരംഭിച് പിന്നീട് മലയാളത്തിലും തമിഴിലും ബോളിവുഡിലുമെല്ലാം തന്നെ കഴിവ് തെളിയിച്ച താരമാണ് പാർവ്വതി തിരുവോത്ത്. ശക്തമായ നിലപാടുകൾ വ്യക്തമാക്കാറുള്ള പാർവതിക്ക് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നിരവധി വിമർശകരും ഉണ്ട്.സിനിമ മേഖലയിലും നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള ഒരാളാണ് താരം. അതിന് കാരണം നിലപാടുകളും തുറന്നുപറച്ചിലും തന്നെയാണ് . വളരെ കൈയ്യടക്കത്തോടെ പക്വതയോടെയും ആണ് താരം ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് മുന്നിലെത്തിക്കാറ്. അതിനുദാഹരണമാണ് ബോബി സഞ്ജയ് തിരക്കഥ എഴുതിയ ചിത്രം ഉയരേ. ചിത്രത്തിലെ കേന്ദ്രകഥാപാത്രം പാർവതി തന്നെയായിരുന്നു’.
സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ is താരം തന്നെ നിലപാടുകളുമായി വ്യക്തമാക്കാറുണ്ട്. അതുപോലെതന്നെ ഡബ്ല്യുസിസി എന്ന സംഘടനയിലെ പ്രധാന അംഗം കൂടിയാണ്. നടിയുടെ ഇപ്പോഴത്തെ ഏറ്റവും പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കറുത്ത നിറത്തിലുള്ള സാരിയിൽ സുന്ദരിയായി എത്തിയ ചിത്രം ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധ നേടിയത്.
നിരവധി പേരാണ് താഴെ ലൈക്കുകളും കമൻറുകൾ നൽകുന്നത്. ചിത്രം പുറത്ത് വന്നതിന് പിന്നാലെ താരത്തിന് ബോഡി ഷെയ്മിങ് കമൻറുകൾ വരുന്നുണ്ട്.നിരവധി വിമർശകർ തന്നെയാണ് ഈ കമൻറുകൾ നൽകുന്നത്.കഴിഞ്ഞ ദിവസം താരം വർക്കൗട്ട് വീഡിയോകൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു, സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആയ പാർവ്വതിക്ക് ലക്ഷക്കണക്കിനു ഫോളോവേഴ്സ് ആണ് ഉള്ളത്