Saturday, April 20, 2024
HomeMalayalamഎന്തൊരു ജിം ബോഡിയാണിത്! പാർവതിയുടെ വേറിട്ട ലുക്ക്

എന്തൊരു ജിം ബോഡിയാണിത്! പാർവതിയുടെ വേറിട്ട ലുക്ക്

മലയാളത്തിലും തെന്നിന്ത്യയിലും ബോളിവുഡിലും കഴിവ് തെളിയിച്ച താരമാണ് പാർവതി തിരുവോത്. പ്രമുഖ ചിത്രങ്ങളുടെ ഭാഗമായ പാർവതി എന്ന മലയാളത്തിലെ അറിയപ്പെടുന്ന ഒരു താരമാണ്. യുവനടിമാരിൽ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പാർവതി നിരവധി കയ്യടികൾ നേടിക്കൊണ്ടിരിക്കുകയാണ്. ഹെർ ആണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. കഴിഞ്ഞ ദിവസമായിരുന്നു ചിത്രം പുറത്തു വരുന്നു എന്ന വാർത്ത  സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്തത്.

ഉർവ്വശിയും പാർവതി തിരുവോത്ത് രമ്യ നമ്പീശനും ഉൾപ്പെടെ മലയാളത്തിലെ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിലൂടെ ഇപ്പോഴിതാ പാർവതിയുടെ ഏറ്റവും പുതിയ ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത് .പതിവിൽ നിന്നും വ്യത്യസ്തമായി താരം വേറൊരു ഗെറ്റപ്പിലാണ് ചിത്രത്തിൽ എത്തിയിരിക്കുന്നത്.

ചിത്രം പുറത്ത് വന്നതിന് പിന്നാലെ നിരവധി ട്രോളുകളും അതുപോലെതന്നെ വിമർശനങ്ങളും താരത്തിന് വരുന്നുണ്ട് ,സാധാരണ ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ പാർവതി ചെയ്യാറാണ് പതിവ് കുറവാണ്. അതുകൊണ്ട് തന്നെ പുതിയ ചിത്രങ്ങൾ പുറത്തു വന്നപ്പോൾ ആരാധകരും  സ്വീകരിക്കുകയായിരുന്നു, എന്നാൽ ഒരു കൂട്ടം ആളുകൾ താരത്തിന് ചിത്രത്തിന് നല്ല കമൻറുകൾ ആണ് നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ താനും വളരെയധികം സജീവമായ വ്യക്തിയാണ്. Wcc യിടെ പ്രധാന അംഗം കൂടിയായ പാർവതി തുറന്നുപറച്ചിലുകൾ നടത്തി നിരവധി വിമർശനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്, മലയാള സിനിമയിൽ നിരവധി മാറ്റങ്ങൾക്ക് ഭാഗമായ ഒരു വ്യക്തി കൂടിയാണ് പാർവതി തിരുവോത്ത്.

മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് ധനുഷ് ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.  അതുപോലെതന്നെ മലയാളത്തിൽ ഉയരേ പോലെയുള്ള സ്ത്രീ കേന്ദ്രീകൃതമായ കഥാപാത്രങ്ങൾക്ക് ജീവൻ കൊടുത്തു കൊണ്ട് പാർവതി ആരാധകരുടെ മനസ്സിൽ ഇടം നേടിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments