Thursday, March 28, 2024
HomeMalayalamകേരള ട്രഡീഷണനും നോർത്തിന്ത്യനും ഇടകലർത്തിയ വിവാഹം! വേറിട്ട ചടങ്ങുകളുമായി സീരിയൽ നടി...

കേരള ട്രഡീഷണനും നോർത്തിന്ത്യനും ഇടകലർത്തിയ വിവാഹം! വേറിട്ട ചടങ്ങുകളുമായി സീരിയൽ നടി അഞ്ജന

 

ജനപ്രിയ പരമ്പരയായ സ്നേഹം എന്ന സീരിയലിലൂടെ ആരാധകരുടെ പ്രിയങ്കരിയായ അഞ്ജന വിവാഹിതയായത് ഇന്നായിരുന്നു. കേരള ട്രഡീഷണൽ നോർത്ത് ഇന്ത്യൻ ട്രഡീഷണൽ ഇടകലർത്തിയാണ് വിവാഹം സംഘടിപ്പിച്ചത്.റിസപ്ഷനിൽ താരം പട്ടുസാരി അണിഞ്ഞാണ് വേദിയിലെത്തിയത്. വരന്റ കൈ പിടിച്ചു നിൽക്കുന്നതും താലിചാർത്തി നിൽക്കുന്നതുമായ പിടിച്ചുനിൽക്കുന്നത് ചിത്രങ്ങൾ  സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഏറ്റെടുത്തിരുന്നു

ജനപ്രിയ പരമ്പരയായസസ്നേഹം എന്ന് മിനിസ്ക്രീൻ പരമ്പരയിലൂടെയാണ് അഞ്ജനയെ മലയാളി പ്രേക്ഷകർ അടുത്തറിയുന്നത് ,അഭിനയരംഗത്ത് ആദ്യം അരങ്ങേറ്റം കുറിച്ചത് തമിഴ് പരമ്പരകളിലൂടെ യാണ്, അതിനു ശേഷമാണ് താരം മലയാളത്തിലെത് ചുവടുറപ്പിച്ചത്.  വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. ഭർത്താവ് മലയാളി അല്ല, ഒരു പ്രൊഫഷണൽ ഷെഫ് ആണെന്നാണ് അടുത്ത ബന്ധുക്കൾ അറിയിക്കുന്നത്

വിവാഹത്തിനുശേഷം അഭിനയരംഗത്ത് തുടരാനും ആരാധകർ അറിയിക്കുന്നുണ്ട്. വിവാഹത്തിന് മുൻപ് നടത്തിയ സേവ് ദ ഡേറ്റ് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു .

RELATED ARTICLES
- Advertisment -

Most Popular

Recent Comments