Friday, April 19, 2024
HomeMalayalam'ജില്ലം തക തക' യിൽ കൊട്ടിക്കയറി പ്രയാഗ മാർട്ടിൻ!! വീഡിയോ

‘ജില്ലം തക തക’ യിൽ കൊട്ടിക്കയറി പ്രയാഗ മാർട്ടിൻ!! വീഡിയോ

മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധേയയായ താരമാണ് പ്രയാഗ മാർട്ടിൻ. ഈ അടുത്താണ് താരത്തിന്റെ പിറന്നാൾ സോഷ്യൽ മീഡിയയിലൂടെ ഗംഭീരമായി ആഘോഷിച്ചത്. അതിനു മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രം ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്. ചിത്രം പുറത്തുവന്നതിനു പിന്നാലെ നിരവധി വിമർശനങ്ങളും സൈബർ ആക്രമണങ്ങളും പ്രയാഗ നേരിടേണ്ടിവന്നിരുന്നു ,ഇപ്പോഴത്തെ ഏറ്റവും പുതിയ മറ്റൊരു വീഡിയോ ഇൻസ്റ്റഗ്രാമിൽ തരംഗമായി മാറുകയാണ്.

മഞ്ചേരിയിൽ പുതിയതായി ആരംഭിച്ച
പോമീസ് ഫാഷൻസിന്റെ ഷോറൂം ഉദ്‌ഘാടനം ചെയ്യാൻ എത്തിയ പ്രയാഗയുടെ വീഡിയോയും ചിത്രങ്ങളും ആണ് സോഷ്യൽ മീഡിയയിൽ സ്ട്രൈറ് ആകുന്നത്. ഷോറൂമിൽ ഉദ്ഘാടനം കൊഴുപ്പിക്കാൻ എത്തിയ ചെണ്ട മേളക്കാർ കൊപ്പം ചെണ്ട വാങ്ങി താരം കൊട്ടികയറുകയായിരുന്നു. താരത്തെ ആരാധകരും സ്വീകരിച്ചു ,വലിയ ജന തിരക്കായിരുന്നു മഞ്ചേരിയിൽ ഉണ്ടായിരുന്നത്.

തങ്ങളുടെ പ്രിയപ്പെട്ട ആരാധികയെ കാണാൻ തടിച്ചുകൂടിയ ജനസാഗരത്തെ ഇടയിൽ ചെണ്ടയും കൊട്ടി ആരാധകർക്കൊപ്പം സെൽഫി എടുത്തു സംസാരിച്ചു മാണ് പ്രയാഗ മടങ്ങിയത്. ചുരുങ്ങിയ സമയം കൊണ്ടാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത് അടുത്തിടെ ആയിരുന്നു നടിയുടെ പിറന്നാൾ ആഘോഷം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments