Friday, March 29, 2024
HomeMalayalamനിലവിളക്ക് കൊളുത്തി വലതുകാൽവെച്ച് രക്ഷ വരന്റെ വീട്ടിലേക്ക്: ചിത്രങ്ങളിതാ

നിലവിളക്ക് കൊളുത്തി വലതുകാൽവെച്ച് രക്ഷ വരന്റെ വീട്ടിലേക്ക്: ചിത്രങ്ങളിതാ

സ്വാന്തനം എന്ന പരമ്പരയിലൂടെ  പ്രിയങ്കരിയായ രക്ഷാ ഇന്നാണ് വിവാഹിത ആയത്. മിനിസ്ക്രീൻ താരങ്ങൾ ഉൾപ്പെടെ താരനിബിഡമായ  ചടങ്ങിലാണ് വിവാഹാഘോഷ നടന്നത്.  സ്വാന്തനം  പരമ്പരയിലെ  പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളൊക്കെ വിവാഹത്തിൽ പങ്കുചേർന്നു. വിവാഹത്തിൻറെ വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

ഇപ്പോഴിതാ വരന്റെ വീട്ടിലേക്ക് നിലവിളക്കുമായി കയറിച്ചെല്ലുന്ന രക്ഷയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. അമ്മ നൽകിയ നിലവിളക്ക് പിടിച്ചാണ് താരം  വീട്ടിലേക്ക് കയറിയത്.വിവാഹിതയാകാൻ പോകുന്നു എന്ന വാർത്ത പ്രേക്ഷകരെ അറിയിച്ചത് ഈ അടുത്ത കാലത്താണ്   ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആണ് വിവാഹത്തിന് ചടങ്ങുകൾ നടത്തിയത് , നിരവധി ആരാധകരാണ് താരത്തിന് വിവാഹ ആശംസകളുമായി സോഷ്യൽമീഡിയയിൽ എത്തിയത്.

സാന്ത്വനം പരമ്പരയിലെ ശിവനും അഞ്ജലിയും എല്ലാം വിവാഹത്തിൽ പങ്കുചേർന്നു. നടി ചിപ്പിയും ഹസ്ബൻഡ് ആയ രഞ്ജിത്തും ഒക്കെ വിവാഹത്തിൽ വളരെ സജീവമായി നിന്നു. തങ്ങളുടെ കുടുംബത്തിലെ ഒരു കുട്ടിയെ പോലെയാണ് രക്ഷ എന്നും  ചിപ്പി വേദിയിലെത്തി പറഞ്ഞ വീഡിയോ വൈറലാകുന്നുണ്ട്. പരമ്പരയിലെ അപർണ എന്ന കഥാപാത്രത്തെയാണ്  അവതരിപ്പിക്കുന്നത്.കഴിഞ്ഞ ദിവസം തന്നെയായിരുന്നു സോഷ്യൽ മീഡിയയിലൂടെ സേവ് സേവ് ദ ഡേറ്റ് ചിത്രങ്ങളും പങ്കു വെച്ചത്. താരത്തിന്റെ സേവ് ദ് ഡേറ്റും നേരത്തെ വൈറലായിരുന്നു.കമർകാറ്റ് എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ആണ് മലയാളത്തിൽ ശ്രദ്ധ നേടിയത് ,മോഡലിങ്ങിലും സജീവമാണ്.  വിവാഹത്തിന് ശേഷം താരം അഭിനയരംഗത്ത് സജീവമാകണം എന്നാണ് ആശംസ ക്കൊപ്പം ആരാധകർ എഴുതുന്നത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments