Friday, April 19, 2024
HomeMalayalamമാലാഖ തോൽക്കുന്ന അഴകുമായി റിമ: വില കണ്ട് അമ്പരന്നു ഫാഷൻ ലോകം

മാലാഖ തോൽക്കുന്ന അഴകുമായി റിമ: വില കണ്ട് അമ്പരന്നു ഫാഷൻ ലോകം

ഫാഷൻ ലോകത്ത് പുത്തൻ ട്രെൻഡ്
മായി റിമാ കല്ലിങ്കലിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് .കഴിഞ്ഞദിവസവും താരം വനിതയ്ക്ക് നൽകിയ പുതിയ ഫോട്ടോഷൂട്ട് വാർത്തകളിൽ ഇടം പിടിച്ചിരുന്നു, രാഹുൽ മിശ്ര ആയിരുന്നു കോസ്റ്റ്യൂം ഡിസൈൻ ചെയ്തത് ,ഇപ്പോഴിതാ വീണ്ടും ഫാഷൻ ലോകത്ത് റീമ ഇടം പിടിക്കുകയാണ്.

ഇത്തവണ താരം എത്തിയത് ലോകോത്തര ശ്രദ്ധനേടുന്ന ഔട്ട് ഫിറ്റ്മായാണ് ,മാലാഖയെ പോലെ തോന്നിക്കുന്ന വിധത്തിൽ ആണ് താരം കടൽക്കരയിൽ നിന്നുള്ള ഫോട്ടോ ഷൂട്ട് പങ്കുവെച്ചത് . എല്ലാവരും താരത്തിന്റെ വേഷത്തിൽ തന്നെയാണ് ശ്രദ്ധ കൊടുത്തത്.ഒരു ലക്ഷം രൂപയോളം വിലവരുന്ന കൊത്യൂർ ഗൗൺ ആണ് റിമ വെച്ചിരിക്കുന്നത് എന്നാണ് ഫാഷൻ ലോകത്ത് നിന്നും വരുന്ന പുതിയ വാർത്ത. പാരീസ് ഫാഷൻ വീക്കിൽ അവാർഡ് നേടിയ ഡിസൈനർ ആണ് രാഹുൽ മിശ്ര, റിമ കല്ലിങ്കലിനെ രാജകീയമായി ഒരുക്കിയതിൽ എല്ലാവരും രാഹുലിന്കൈയ്യടി നൽകുകയാണ്.

മേയ് മാസത്തിലെ വനിതയുടെ ആദ്യ ലക്കത്തിന്റെ കവർ ചിത്രമായി നടി റിമ കല്ലിങ്കൽ എത്തുന്നത്. അതുകൊണ്ടാണ് ഈ പുതിയ ഫോട്ടോഷൂട്ട് നൽകിയിരിക്കുന്നത് ,ബോളിവുഡിലെ സുന്ദരിയെ വെല്ലുന്ന ലുക്കിലാണ് താരത്തിന് ഫോട്ടോഷൂട്ട് എന്നായിരുന്നു ആരാധകർ കമൻറുകൾ നൽകിയത് .കഴിഞ്ഞദിവസം പങ്കുവെച്ച ഫോട്ടോഷൂട്ടിന് ചില വിമർശനങ്ങൾ ലഭിച്ചിരുന്നു, പലരും കളിയാക്കി കൊണ്ടായിരുന്നു ഫോട്ടോഷൂട്ടിന് താഴെ കമൻറ് നൽകിയത് ,എന്നാൽ ഇപ്പോഴുള്ള ഫോട്ടോഷൂട്ട് എല്ലാവരെയും അതിശയിപ്പിച്ചിരിക്കുകയാണ്

RELATED ARTICLES
- Advertisment -

Most Popular

Recent Comments