Saturday, April 20, 2024
HomeMalayalamഇപ്പോൾ കണ്ടാൽ ഡിഗ്രിക്ക് പഠിക്കുന്ന കുട്ടിയെ പോലുണ്ട് : ആരാധകരെ ഞെട്ടിച്ചുകൊണ്ട് വർക്ക്ഔട്ടിന് ശേഷം റിമിടോമി

ഇപ്പോൾ കണ്ടാൽ ഡിഗ്രിക്ക് പഠിക്കുന്ന കുട്ടിയെ പോലുണ്ട് : ആരാധകരെ ഞെട്ടിച്ചുകൊണ്ട് വർക്ക്ഔട്ടിന് ശേഷം റിമിടോമി

ദിലീപും കാവ്യമാധവനും കേന്ദ്രകഥാപാത്രമായ മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ചുകൊണ്ട് മലയാള സിനിമയിലെ പിന്നീട് ഗാനരംഗത്ത് ഏറെ ശ്രദ്ധ നേടിയ ഗായികയാണ് റിമിടോമി. അവതാരിക ഗായിക നടി നർത്തകി തുടങ്ങി എല്ലാ മേഖലകളിലും താരം ഇതിനോടകം തിളങ്ങിയിട്ടുണ്ട്. ഈ അടുത്തകാലത്ത് യൂട്യൂബർ ആരംഭിച്ചുകൊണ്ട് താരം ബ്ലോഗറായി പ്രേക്ഷകശ്രദ്ധ നേടി .

സോഷ്യൽ മീഡിയയിലൂടെ തൻറെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും റിമി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സൗന്ദര്യരഹസ്യത്തെ കുറിച്ച് ആരാധകരെ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ഏറ്റവും പുതിയ വർക്കൗട്ട് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

സൗന്ദര്യത്തിനു വേണ്ടിയും ആരോഗ്യത്തിനുവേണ്ടിയും താരം വളരെയധികം കഷ്ടപ്പെടുന്നുണ്ടെന്ന് ആരാധകർക്കും അറിയാം.
ഈ അടുത്തകാലത്ത് ചാനലിലൂടെ തൻറെ വർക്ക്ഔട്ടിന് കുറിച്ചു ,തടി കുറച്ചതിനെപ്പറ്റി ഒക്കെയും ആരാധകരുമായി പങ്കുവെച്ചിരുന്നു.

 

View this post on Instagram

 

A post shared by Rimitomy (@rimitomy)


പിന്നണിഗാന രംഗത്ത് വളരെയധികം സജീവമായി നിന്ന കാലത്താണ് താര വിവാഹിത ആയത്. പക്ഷേ ആ ബന്ധം അധികകാലം മുന്നോട്ടുപോയില്ല. രണ്ടാമതൊരു വിവാഹത്തെക്കുറിച്ചും ഇതുവരെ ചിന്തിച്ചിട്ടില്ല .ഓരോ നിമിഷവും താൻ ആഘോഷിക്കുകയാണ് എന്നാണ് താരം പ്രേക്ഷകരുമായി പറയാറുള്ളത് ,എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രമേ പ്രേക്ഷക റിമിയെ കാണാറുള്ള പക്ഷേ ജീവിതത്തിൽ വലിയ പ്രതിസന്ധികൾ കടന്നാണ് ഇപ്പോൾ മുന്നേറിക്കൊണ്ടിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments