Friday, March 29, 2024
HomeMalayalamആരാധകരുടെ നെഞ്ചിൽ തറച്ച നോട്ടവുമായി സാനിയ: ചിത്രങ്ങൾ

ആരാധകരുടെ നെഞ്ചിൽ തറച്ച നോട്ടവുമായി സാനിയ: ചിത്രങ്ങൾ

ഫാഷൻ ട്രെൻഡുകൾ ഓരോന്നായി അപ്ഡേറ്റ് ചെയ്തു ഫോട്ടോഷൂട്ട് നടത്തി നടി സാനിയ അയ്യപ്പൻ സോഷ്യൽ മീഡിയയിൽ കയ്യടി നേടുക പതിവാണ്.നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തൃശ്ശൂരിൽ വെച്ച് നടന്ന ഒരു സ്വകാര്യ ചടങ്ങിൽ എത്തിയ താരത്തിന്റെ ഏറ്റവും പുതിയ ലുക്ക് ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. വയലറ്റ് കളർ ഉള്ള സാരിയിൽ അതീവ സുന്ദരിയാണ് താരം ചിത്രത്തിൽ എത്തിയിരിക്കുന്നത് .കണ്ണുകളാണ് ചിത്രത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ്, കണ്ണുകളെ വർണിച്ചു കൊണ്ട് നിരവധി പേരായിരുന്നു ചിത്രത്തിനു താഴെ കമൻറുകൾ നൽകി രംഗത്തെത്തിയത്.

ഈ അടുത്ത കാലത്തായി ബിക്കിനി ഫോട്ടോ ഷൂട്ട് കളും ഗ്ലാമറസ് ഫോട്ടോസ് കൂട്ടുകളും ആണ് സാനിയ സോഷ്യൽ മീഡിയയിൽ ഏറെയും പങ്കുവയ്ക്കാറുള്ളത്. വ്യത്യസ്തമായി സാരിയിൽ വന്നപ്പോൾ ആരാധകരും ആദ്യം അമ്പരന്നു, ഫാഷൻ ട്രെൻഡുകൾ ഓരോന്നായി പരീക്ഷിക്കാറുള്ള സാനിയക്ക് നിരവധി ആരാധകരാണ് ഇൻസ്റ്റഗ്രാമിൽ ഉള്ളത്.

ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുക്കാന് ഉള്ളത്. ഏറ്റവും പുതിയ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുള്ളത്. ക്യൂൻ എന്ന ചിത്രത്തിലൂടെയായിരുന്നു ആദ്യമായി മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ചത് ,അതിനുമുമ്പ് താരം ബാലതാരമായി നിരവധി സിനിമകളിൽ എത്തിയിട്ടുണ്ട്, റിയാലിറ്റി ഷോയിൽ നിന്നാണ് താരം ഏറ്റവുമധികം ശ്രദ്ധ നേടിയത് .അഭിനയത്തിന് പുറമേ നല്ലൊരു നർത്തകി കൂടിയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments