ഹോട്ട് ചെറി ബോംബ്!! വർക്ക്ഔട്ടിന് പിന്നാലെ കിടിലൻ ഫോട്ടോഷൂട്ട് മായി സാനിയ അയ്യപ്പൻ

സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട ഫാഷൻ ഫ്രീ ക്കായ സാനിയയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. ചെറി ബോംബ് എന്ന ടൈറ്റിൽ നൽകിയിരിക്കുന്ന ഫോട്ടോഷൂട്ട് ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത് യാമി  ആണ്, സ്റ്റൈൽ ചെയ്തിരിക്കുന്നത് അമ്മു, മനോഹരമായി ഒരുക്കിയിരിക്കുന്നത് നീതു മേക്കപ്പ് ആർട്ടിസ്റ്റ് ആണ് .

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ സാനിയ പങ്കുവയ്ക്കാറുള്ള ഫോട്ടോഷൂട്ടുകൾ ഒക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയം ആകാറുള്ളത്. വ്യത്യസ്തതരം തീമുകളിൽ ആണ് താരം ഓരോതവണ ഫോട്ടോഷൂട്ടുകൾ സംഘടിപ്പിക്കാറുള്ളത്,  അഭിനേത്രി എന്നതിലുപരി നല്ലൊരു നർത്തകി കൂടിയായ സാനിയ മിക്കപ്പോഴും തന്നെ ഡാൻസ് വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്കായി പോസ്റ്റ് ചെയ്യാറുണ്ട്.

കഴിഞ്ഞ ദിവസം പങ്കുവെച്ച വർക്കൗട്ട് ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു ,ഏറ്റവുമധികം സമയം ചെലവഴിക്കാറുള്ളത് ഡാൻസ് പ്രാക്ടീസിന് തന്നെയാണ്, ഈ കഴിഞ്ഞ ദിവസങ്ങളിൽ  ഒരു ഡാൻസ് വർഷോപ്പ് ആരംഭിക്കുന്നു എന്ന് അറിയിച്ചിരുന്നു.ബാല്യകാല സഖി എന്ന ചിത്രത്തിലൂടെയായിരുന്നു ബാലതാരമായി അരങ്ങേറ്റം കുറിച്ചത്, പിന്നീട് നിരവധി ഡാൻസ് റിയാലിറ്റി ഷോകളിൽ വിജയിയായി ,അതിനുശേഷമാണ് ക്യൂൻ എന്ന ചിത്രത്തിൽ നായികയായി വന്നത് ,പിന്നീട് മലയാളത്തിൽ ഒരു പിടി നല്ല ചിത്രങ്ങൾ ചെയ്ത് ശ്രദ്ധനേടുകയും ചെയ്തു. സോഷ്യൽ മീഡിയയിലൂടെ മിക്കപ്പോഴും ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കാറുള്ള സാനിയയ്ക്ക് വിമർശനങ്ങളും ലഭിക്കാറുണ്ട്. പക്ഷേ തനിക്ക് ഇഷ്ടപ്പെട്ട വേഷങ്ങൾ ധരിക്കുമെന്ന് പലപ്പോഴും താരം അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

Hot this week

Kalyani Priyadarshan

Kalyani Priyadarshan Photos Stills Gallery | Actress Kalyani Priyadarshan...

Nayanthara Chakravarthy

Nayanthara Chakravarthy Actress Photos Stills Gallery | Actress Nayanthara...

Sanuja Somanath

Sanuja Somanath (Sanju Somanath) Actress Photos Stills Gallery Sanuja Somanath...

Nikhila Vimal

Nikhila Vimal Actress Photos Stills Gallery Nikhila Vimal  Photos including...

Jewel Mary

Jewel Mary Photos Stills Gallery | Actress Jewel Mary...

Topics

പോരാട്ടത്തിന് ഭൈരവനും ബുജ്ജിയും; കൽക്കിയുടെ സ്പെഷ്യൽ അനിമേഷൻ ട്രെയിലർ പ്രൈമം വിഡിയോയിൽ, ആഘോഷമാക്കി അണിയറപ്രവർത്തകർ

വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് - നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന...

ഹന്നാ അലക്സാണ്ടറായി ഹന്നാ റെജി കോശി; ‘ഡിഎൻഎ’യിലെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്, ചിത്രം ജൂൺ 14-ന് തീയറ്ററുകളിലേക്ക്

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം...

പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രവുമായി എന്‍ടിആര്‍

ആരാധകരെ പിറന്നാള്‍ ദിനത്തില്‍ ആവേശം കൊള്ളിച്ചുകൊണ്ട് ആര്‍ആര്‍ആര്‍ താരം എന്‍ടിആറിന്റെ പുതിയ...

‘ഭയം പതിയിരിക്കുന്ന ഗാനം; ദേവര പാര്‍ട്ട്‌ 1-ലെ ‘ഫിയര്‍ സോങ്ങ്’ പുറത്ത്

കൊരട്ടല ശിവയുടെ എൻടിആർ ചിത്രം ദേവര പാര്‍ട്ട്‌ 1-ലെ ആദ്യ ഗാനം...

ആരാണ് ബുജ്ജി? കല്‍ക്കി 2898 എഡിയിലെ പുതിയ കഥാപാത്രം മേയ് 22-ന്

പ്രേക്ഷകര്‍ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. പ്രഭാസ്,...

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ...

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ...
spot_img

Related Articles

Popular Categories

spot_imgspot_img