Friday, March 29, 2024
HomeMalayalamഅവളുടെ പ്രിയപ്പെട്ട സീഫുഡ് റെസ്റ്റോറന്റിൽ: നയൻതാരയ്ക്ക് ഭക്ഷണം വാരി കൊടുത്തു വിഘ്നേഷ് ശിവൻ

അവളുടെ പ്രിയപ്പെട്ട സീഫുഡ് റെസ്റ്റോറന്റിൽ: നയൻതാരയ്ക്ക് ഭക്ഷണം വാരി കൊടുത്തു വിഘ്നേഷ് ശിവൻ

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടി നയൻതാരയുടെ വിവാഹ വിശേഷങ്ങൾ ആയിരുന്നു അടുത്തിടെ സോഷ്യൽ മീഡിയ ഉൾപ്പെടെ പുറത്തുവന്നത്. ഈ അടുത്തായിരുന്നു താരങ്ങൾ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വാർത്ത പുറത്തുവിട്ടത് ,പക്ഷേ വിവാഹം എപ്പോഴാണെന്ന് മാത്രം പറഞ്ഞിരുന്നില്ല. വിഘ്നേഷും ഒരുമിച്ചാണ് പല പൊതു ചടങ്ങുകളിലും എത്താറുള്ളത് ,സോഷ്യൽ മീഡിയയിലൂടെ നയൻതാരയുടെ ഓരോ വിശേഷങ്ങളും വിഘ്നേഷ് പങ്കുവയ്ക്കാറുണ്ട്.

രണ്ടുപേരും പരസ്യമായ സ്‌നേഹപ്രകടനം കൊണ്ട് ആരാധകരെ അത്ഭുതപ്പെടുത്താൻ മറക്കാറില്ല ,ഏഴ് ഈ വർഷത്തെ പരിചയം പ്രണയത്തിലായതും വളരെ പെട്ടെന്നായിരുന്നു. ശേഷം വിവാഹത്തിൻറെ തിരക്കിലുമാണ്. തമിഴ്‌നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും ക്ഷേത്ര ദർശനത്തിന്റെ തിരക്കിലാണ് താരങ്ങൾ ഇപ്പോൾ .
മഹാബലിപുരത്തെ നയൻതാരയുടെ പ്രിയപ്പെട്ട സീഫുഡ് റെസ്റ്റോറന്റിൽ സ്നേഹത്തോടെയും കരുതലോടെയും ഭക്ഷണം നൽകുന്ന ഒരു പുതിയ വീഡിയോ ആയിരുന്നു വിഗ്നേഷ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. “നന്നായി ഭക്ഷണം കഴിക്കാനുള്ള സമയം…സന്തോഷം അവൾക്ക് ഏറ്റവും നല്ല നാടൻ ഭക്ഷണം നൽകുന്നു! ഒരു ​​പ്രിയപ്പെട്ട സീ ഫുഡ് റസ്റ്റോറൻറ് എന്ന് മാണ് വീഡിയോ യ്ക്കൊപ്പം താരം എഴുതിയത്. നയൻതാരക്ക് ഭക്ഷണം വാരി കൊടുക്കുന്ന രംഗം കൂടി വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധിപേരാണ് വീഡിയോയ്ക്ക് താഴെ കമൻറ് കളുമായി രംഗത്തെത്തിയത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments