Friday, March 29, 2024
HomeNewsസൈജു കുറുപ്പ് പ്രിയങ്ക നായർ ചിത്രം "അന്താക്ഷരി"യുടെ ട്രൈയിലർ റിലീസ് ചെയ്തു

സൈജു കുറുപ്പ് പ്രിയങ്ക നായർ ചിത്രം “അന്താക്ഷരി”യുടെ ട്രൈയിലർ റിലീസ് ചെയ്തു

സൈജു കുറുപ്പ് പ്രിയങ്ക നായർ ചിത്രം “അന്താക്ഷരി”യുടെ ട്രൈയിലർ റിലീസ് ചെയ്തു -ഞെട്ടിക്കാനൊരുങ്ങി സൈജു കുറുപ്പും, പ്രിയങ്ക നായരും. സുൽത്താൻ ബ്രദർസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അൽ ജസ്സാം അബ്‌ദുൾ ജബ്ബാർ നിർമിച്ചു മുത്തുഗൗ എന്ന സിനിമക്ക് ശേഷം വിപിൻ ദാസ്, തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അന്താക്ഷരി ട്രൈലെർ പുറത്തിറങ്ങി.

സൈജു കുറുപ്പ് , സുധി കോപ്പ, ബിനു പപ്പു, വിജയ് ബാബു, പ്രിയങ്ക നായർ, ശബരീഷ് വർമ്മ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഉടൻ തന്നെ സോണി ലീവിലൂടെ ഉടൻ പ്രദർശനത്തിനെത്തും. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്‌ലു അജു നിർവ്വഹിക്കുന്നു.. സംഗീതം- അങ്കിത് മേനോൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അൽ സജാം അബ്ദുൽ ജബ്ബാർ, പോജക്ട് ഡിസൈനർ- അൽ ജസീം അബ്‍ദുൾ ജബ്ബാർ,
ചിത്രസംയോജനം- ജോൺകുട്ടി, കല- സാബുമോഹൻ, സൗണ്ട് ഡിസൈൻ-
അരുൺ എസ് മണി, ക്രിയേറ്റിവ് ഡയറക്ടർ-നിതീഷ് സഹദേവ്, വസ്ത്രാലങ്കാരം അശ്വതി ജയകുമാർ,മേക്കപ്പ്- സുധീർ സുരേന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ- ശ്യാം ലാൽ,പ്രൊഡക്ഷൻ കോർഡിനേറ്റർ-ഹരിലാൽ, സ്റ്റിൽസ്-ഫിറോസ് കെ ജയേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അഭിലാഷ് എം. യൂ, അസോസിയേറ്റ് ഡയറക്ടർ-രെജീവൻ.എ. രണിത് രാജ്, പരസ്യകല- അജിപ്പാൻ, നവീൻ കൃഷ്ണ.പി. പി, പി ആർ ഒ-ശബരി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments