‘ദി ഹോമോസാപിയന്‍സ്’ എന്ന മലയാളം ആന്തോളജി മൂവിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി. ഡ്രീം ഫോര്‍ ബിഗ് സ്‌ക്രീന്‍ & വില്ലേജ് മൂവി ഹൗസിന്റെ ബാനറില്‍ അഖില്‍ ദേവ് എം.ജെ, ലിജോ ഗംഗാധരന്‍, വിഷ്ണു വി മോഹന്‍, എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘ദി ഹോമോസാപിയന്‍സ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് റിലീസായത്.
‘കുട്ടിയപ്പനും ദൈവദൂധരും’ എന്ന ചിത്രത്തിനു ശേഷം ഗോകുല്‍ ഹരിഹരനും എസ്.ജി അഭിലാഷ്, നിഥിന്‍ മധു ആയുര്‍, പ്രവീണ്‍ പ്രഭാകര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘ദി ഹോമോസാപ്പിയന്‍സ്’ എന്ന മലയാളം ആന്തോളജി ചിത്രത്തിന് നാല് സെഗ്‌മെന്റുകളാണ് ഉള്ളത്.
ചിത്രത്തില്‍ കണ്ണന്‍ നായര്‍, ആനന്ദ് മന്‍മദന്‍, ജിബിന്‍ ഗോപിനാഥ്, അലന്‍ വില്‍സണ്‍, അപര്‍ണ്ണ സരസ്വതി, അനീറ്റ സെബാസ്റ്റ്യന്‍, ദേവൂട്ടി, ആര്യ ശ്രീകണ്ഠന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സിനിമട്ടോഗ്രാഫി: വിപിന്‍ രാജ്, വിഷ്ണു രവി രാജ്, കോളിന്‍സ് ജോസ്, മുഹമ്മദ് നൗഷാദ്. ഫിലിം എഡിറ്റര്‍: ശരണ്‍ ജി ഡി, എസ് ജി അഭിലാഷ്, ഹരി ഗീത സധാശിവന്‍, മുഹമ്മദ് നൗഷാദ്. സ്‌ക്രിപ്റ്റ്: ഗോകുല്‍ ഹരിഹരന്‍, വിഷ്ണു രാധാകൃഷ്ണന്‍, നിതിന്‍ മധു ആയൂര്‍, മുഹമ്മദ് സുഹൈല്‍, അമല്‍ കൃഷ്ണ, സാന്ദ്ര മരിയ ജോസ്, അജിത് സുധശാന്ത്, രാഹുല്‍ എം ധരന്‍, അശ്വന്‍. സംഗീതം: ആദര്‍ശ് പി വി, ലിജോ ജോണ്‍, സബിന്‍ സലിം, മേക്കപ്പ് : ചിത്ര റ്റി, എച്,സനീഫ് ഇടവ, രാജേഷ് പുന്നക്കാട്, കേസ്റ്റ്യൃംസ്: വിനോദ് ആനാവൂര്‍, രേവതി, സാന്ദ്ര മരിയ ജോസ്,
കൊറിയോഗ്രാഫി: സജീഷ് ഫൂട്ട്‌ലൂസ്‌ഴ്‌സ്, ആര്‍ട്ട് : മഹേഷ് വര്‍ക്കല, ജിബിന്‍ മാത്യു, അന്‍സാര്‍ മുഹമ്മദ് ഷെരിഫ്, ജിത്തു സുജിത്, ഗാനരചന: സുധാകരന്‍ കുന്നനാട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഹരിപ്രസാദ് വി കെ, അശ്വന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അന്‍സാര്‍ മുഹമ്മദ്, ഉദയന്‍, വി.എഫ്.എക്‌സ്: Sow13vfx, ഫിനാന്‍സ് കണ്‍ട്രോളര്‍: രത്‌ന കെ വി, പ്രൊജക്റ്റ് അഡൈ്വസര്‍: രാമു മംഗലപള്ളി, അസോസിയേറ്റ് ഡയറക്ടര്‍: സുഖില്‍ സാന്‍, മഹേഷ് മധു, രാഹുല്‍ എം ധരന്‍. സ്റ്റണ്ട്: ബാബു ഫൂട്ട് ലൂസ്‌ഴ്‌സ്, ടൈറ്റില്‍ ഡിസൈന്‍: MA MI JO, സ്റ്റില്‍സ്: അര്‍ജുന്‍ യൂ, വിഷ്ണു രവി രാജ്, ആഷിക് ബാബു, നന്ദു. ഡിസൈന്‍: ശ്യാം സി ഷാജി, MA MI JO, കിഷോര്‍ ബാബു വയനാട്, ഓണ്‍ലൈന്‍ പി.ആര്‍.: സി.എന്‍.എ., പി.ആര്‍.ഒ.: എ.എസ്. ദിനേശ്.