Tag: Bibin

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ഒന്നിക്കുന്ന ഒന്നൊന്നര ”വെടികെട്ട്” ! ചിത്രീകരണം ആരംഭിച്ചു

മലയാളത്തിൽ നിരവധി ചിത്രങ്ങളുടെ ഭാഗമായ താരങ്ങളാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും .ഇരുവരും പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾ ആണ്. അതുപോലെ തിരക്കഥാകൃത്തുക്കളും ആണ്, ഇരുവരും ആദ്യമായി...