Tag: Dhanya merivargese

സപ്പോർട്ട് നൽകിയാൽ നെഗറ്റീവ് ആകുമെന്ന്  ഭയന്ന് മിണ്ടാതെയിരിക്കുന്നവരാണ് കൂടുതലും : ധന്യ മേരി വർഗീസ്നെ പിന്തുണച്ചു മധുപാൽ

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ധന്യ മേരി വർഗീസ്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ധന്യ മികവുറ്റ മത്സരാർത്ഥികളിൽ ഒരാളായത്.  മിനിസ്ക്രീൻ...