Tag: gayathri suresh

ഗായത്രി സുരേഷും ശ്രീവിദ്യ മുല്ലചേരിയും പ്രധാന വേഷത്തിൽ എത്തുന്ന പാൻ ഇന്ത്യൻ ത്രില്ലെർ എസ്‌കേപ്പ്

മലയാളം ഹിന്ദി തമിഴ് തെലുഗു എന്നി ഭാഷകളിലായി പാൻ ഇന്ത്യൻ ത്രില്ലെർ എസ്‌കേപ്പ് എത്തുന്നു ഗായത്രി സുരേഷും ശ്രീവിദ്യ മുല്ലചേരിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന എസ്‌കേപ്പിൻറെ ചിത്രീകരണം...